News /General
General
പ്രണയത്തിൽ ചതിക്കപ്പെട്ടുവെന്ന് കുറിപ്പ്; യുവ എൻജിനീയർ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
ഛത്തീസ്ഗഡ്: പ്രണയത്തിൽ ചതിക്കപ്പെട്ടുവെന്ന കുറിപ്പ് എഴുതി വെച്ച് 29 കാരനായ യുവ എൻജിനീയർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഉസൽപൂർ റെയിൽവേ ട്രാക്കിൽ സെപ്റ്റംബർ 27നാണ് ഗൗരവ് സവന്നിയുടെ മൃതദേഹം...
General
കട്ടപ്പനയിൽ ഹോട്ടൽ മാലിന്യ ടാങ്കിൽ ദുരന്തം; മാൻഹോളിൽ ഇറങ്ങിയ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം
ഇടുക്കി :ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മാൻഹോളിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികൾ മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്.സംഭവം ഇന്നലെ രാത്രി പത്തു...
General
വിവാഹത്തിനുശേഷം ആദ്യരാത്രിക്ക് പിന്നാലെ 75കാരൻ മരിച്ചു; ബന്ധുക്കൾ ദുരൂഹത ആരോപിച്ചു രംഗത്ത്
ഉത്തർപ്രദേശ്:ഏകാന്തത അവസാനിപ്പിക്കാൻ രണ്ടാമത് വിവാഹം കഴിച്ച 75കാരൻ വിവാഹത്തിനുശേഷം ആദ്യരാത്രിക്ക് പിന്നാലെ മരണത്തിന് കീഴടങ്ങി. ജോൻപൂർ ജില്ലയിലെ കുച്ച്‌മുച്ച് പ്രദേശത്തെ സംഗ്രുറാം ആണ് മരിച്ചത്.ഒരു വർഷം മുൻപ് ആദ്യ ഭാര്യയെ നഷ്ടപ്പെട്ടതോടെ ഒറ്റയ്ക്കായിരുന്നു...
General
ജാനകി ഹിന്ദി ചിത്രത്തിന് സെൻസർ ബോർഡിന്റെ എതിർപ്പ്; നോട്ടിസ് അയച്ച് ബോംബെ ഹൈക്കോടതി
മുംബൈ: ഹിന്ദി ചിത്രം ‘ജാനകി’യ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിനെ തുടർന്ന് ബോംബെ ഹൈക്കോടതി ഇടപെട്ടു. ചിത്രത്തിന്റെ നിർമാതാക്കൾ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി സെൻസർ ബോർഡിന് നോട്ടിസ് അയച്ചത്.ചിത്രത്തെയും അതിലെ...
General
ഉള്ളൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ശ്രീനാരായണ ഗുരുദേവന്‍റെ പ്രതിമ; അന്വേഷണം ആവശ്യപ്പെട്ട് എസ്‌എൻഡിപി
തിരുവനന്തപുരം:ഉള്ളൂരില്‍ ശ്രീനാരായണ ഗുരുദേവന്‍റെ പ്രതിമ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നാട്ടുകാരാണ് പ്രതിമ തോട്ടില്‍ നിന്ന് പുറത്തെടുത്തത്. മെഡിക്കല്‍ കോളേജിലേക്കുള്ള വഴിയിലുണ്ടായിരുന്ന പ്രതിമയാണ് തോട്ടില്‍ നിന്നും കണ്ടെത്തിയത്.സ്ഥാപിതമായിരുന്ന പഴയ പ്രതിമ മാറ്റി പഞ്ചലോഹം കൊണ്ടുള്ള...

