HomeRearders CornerNews /General

News /General

പന്തളം നഗരസഭാ മാസ്റ്റർപ്ലാനിന് സർക്കാരിന്റെ അന്തിമ അംഗീകാരമായി

പന്തളം: മൂന്നുവർഷത്തെ കാത്തിരിപ്പിനും കടമ്പകൾക്കുംശേഷം പന്തളം നഗരസഭാ മാസ്റ്റർപ്ലാനിന് സർക്കാരിന്റെ അന്തിമ അംഗീകാരമായി.സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതിമുതൽ പുതിയ മാസ്റ്റർപ്ലാൻ പ്രാബല്യത്തിൽ വരും. ഗസറ്റിൽ പ്രസിദ്ധീകരിച്ചശേഷം നഗരസഭാ കൗൺസിൽ നഗരസഭാ വെബ്‌സൈറ്റിൽ അപ്‌ലോഡ്...

മങ്ങാരം ഗവ: യു.പി സ്കൂളിൽ പ്രകൃതി പഠന ക്ലാസ്സും പരിസ്ഥിതി ക്വിസ് മത്സരവും നടത്തി

പന്തളം: കേരള വനം വന്യ ജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം പന്തളം ബ്ലോക്കിൻെറ ആഭിമുഖ്യത്തിൽ മങ്ങാരം ഗവ: യു.പി.സ്കൂളിൽ പ്രകൃതി പഠന ക്ലാസ്സും പരിസ്ഥിതി ക്വിസ് മത്സരവും നടത്തി .പഠനക്ലാസ്സ് പന്തളം...

പൂഴിക്കാട് ഫാമിലി വെൽഫെയർ സെൻ്ററിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലയിലെ സഞ്ചരിക്കുന്ന നേത്രചികിത്സാ വിഭാഗവും പൂഴിക്കാട് ഫാമിലി വെൽഫെയർ സെൻ്ററും സംയുക്തമായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ശോഭനകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ...

കെ ജെ യു പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ചു

പത്തനംതിട്ട: മികച്ച പൊതു-സാംസ്ക്കാരിക പ്രവർത്തനങ്ങൾ നടത്തുന്ന യുവജന സംഘടനയായ ഡിവൈഎഫ്ഐയിൽ അധമ സംസ്ക്കാരത്തിൻ്റെ പുഴുക്കുത്തുകൾ ഏൽപ്പിക്കുന്ന ചില നേതാക്കൻമാരുടെ വഴിവിട്ട മാഫിയ ബന്ധങ്ങൾ വാർത്തയാക്കിയ പ്രൈം ന്യൂസിൻ്റെ ന്യൂസ് കോഡിനേറ്ററും കെ ജെ...

അടൂർ ഗസ്റ്റ് ഹൗസ് അക്രമ സംഭവം; വാർത്ത നൽകിയ പ്രൈം ന്യൂസ് എഡിറ്റർക്കും മാതാവിനും സി പി എം മർദ്ദനം

അടൂർ ഗസ്റ്റ് ഹൗസിലെ അക്രമ സംഭവത്തിൽ ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റിയംഗം രാജീവ്ഖാന് ബന്ധമുണ്ടെന്ന് വാർത്ത നൽകിയെന്ന് ആരോപിച്ച് പ്രൈം ന്യൂസ് എഡിറ്റർ പഴകുളം തെങ്ങുംതാര മഞ്ജീരത്തിൽ ബിനോയ് വിജയനും മാതാവ് ശാന്തമ്മക്കും സി.പി.എം...
spot_img

Hot Topics