News /General
Local
പന്തളം നഗരസഭയിൽ വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു
പന്തളം നഗരസഭയിൽ വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു. മൂന്നാം വാർഡിലെ കുന്നികുഴി മാർക്കറ്റിൽ നടന്ന പരിപാടിയിൽ ചെയർപേഴ്സൺ സുശീല സന്തോഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് മാർക്കറ്റിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ചെയർപേഴ്സൺ...
News /General
ഹിജാബ് വിലക്ക്: കേസ് അടിയന്തരമായി പരിഗണിക്കുന്നത് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്
തിരുവനന്തപുരം:ഹിജാബ് വിലക്ക് വീണ്ടും സുപ്രീം കോടതിയിൽ പരിഗണിക്കേണ്ട കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ഹിജാബ് വിലക്ക് വന്നതോടെ പല പെൺകുട്ടികളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപേക്ഷിച്ചെന്ന് അഡ്വ....
News /General
ഗുണ്ടാ ബന്ധത്തിന്റെ പേരിൽ നടപടി തുടരുന്നു; 24 എസ് എച്ച് ഒമാരെ സ്ഥലം മാറ്റി
തിരുവനന്തപുരം: ഗുണ്ടാ ബന്ധത്തിന്റെ പേരിൽ പോലീസിലെ അഴിച്ചുപണി തുടരുന്നു. 24 എസ് എച്ച് ഒമാരെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. നടപടി നേരിട്ട എസ് എച്ച് ഒമാർക്ക് പകരം തിരുവനന്തപുരം പേട്ട, മംഗലപുരം സ്റ്റേഷനുകളിൽ...
General
കാസർഗോഡ് ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപനി സ്ഥിരീകരിച്ചു
കാസര്‍കോട്: മഞ്ചേശ്വരം താലൂക്കിലെ എണ്‍മകജെ കാട്ടുകുക്കെയില്‍ പന്നികളെ ബാധിക്കുന്ന വൈറസ് രോഗമായ ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ രോഗം സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കാട്ടുകുക്കെ പന്നി ഫാമിലാണ് രോഗം കണ്ടെത്തിയത്.രോഗവ്യാപനം തടയുന്നതിന്...
News /General
സ്വിറ്റ്‌സര്‍ലണ്ടല്ല, യുഎസ് അല്ല, കശ്മീരുമല്ല, ഇത് നമ്മുടെ വട്ടവട
ഇത് സ്വിറ്റ്‌സര്‍ലണ്ടല്ല, യുഎസോ യുകെയോ അല്ല, കശ്മീര്‍ പോലുമല്ല. നമ്മുടെ നാട്ടിലെ വട്ടവടയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. വട്ടവടയില്‍ അതിശൈത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെണ്ടുവരയില്‍ തെന്മലയില്‍ പുജ്യം ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ മഞ്ഞുമൂടിയ...