HomeRearders CornerNews /General

News /General

പ്രചാരണവേളയില്‍ തുടങ്ങിയ തര്‍ക്കം; എറണാകുളത്ത് സത്യപ്രതിജ്ഞക്കെത്തിയ യുഡിഎഫ് കൗണ്‍സിലര്‍ക്ക് നേരെ ആക്രമണം

എറണാകുളം: കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞക്കെത്തിയ കൗണ്‍സിലര്‍ക്ക് നേരെ ആക്രമണം.പതിനാറാം വാര്‍ഡ് യുഡിഎഫ് കൗണ്‍സിലര്‍ ജോമി മാത്യൂവിന് ആക്രമണത്തില്‍ പരിക്കേറ്റു.തര്‍ക്കങ്ങളും വ്യക്തിവൈരാഗ്യങ്ങളുമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍നിരയിലിരുന്ന ജോമിയെ തൊട്ടുപിന്നിലിരുന്നയാള്‍ കല്ല് കൊണ്ട്...

വിയോഗ വേളയിൽ അസഭ്യ പരാമർശം:മലയാളത്തിന്റെ പ്രിയ കലാകാരൻ ശ്രീനിവാസന് വിട;ശ്രീനിവാസന്റെ മരണത്തിൽ അധിക്ഷേപവുമായി യുട്യൂബർ ചെകുത്താൻ

കൊച്ചി:മലയാളത്തിന്റെ അതുല്യ കലാകാരൻ ശ്രീനിവാസൻ ഇനി ഓർമ്മകളിൽ. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന സന്ദേശം കുറിച്ച ഒരു...

അനീതിക്കെതിരെ ചോദ്യം ചെയ്താൽ ആക്രമണം;ഇയാളുടെ വീട്ടിൽ അമ്മയും പെങ്ങളുമില്ലേ?-നടൻ ബൈജുവിനെതിരെ ഭാഗ്യലക്ഷ്മിയുടെ രൂക്ഷ വിമർശനം

കൊച്ചി:അതിജീവിതയെ പിന്തുണച്ചതിന് പിന്നാലെ തനിക്കെതിരെയും ഗുരുതരമായ സൈബർ ആക്രമണം നേരിടേണ്ടി വരുന്നതായി നടിയും ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഇത്തരം ആക്രമണങ്ങളിലൂടെ തങ്ങളെ തളർത്താമെന്ന് ആരും കരുതേണ്ടെന്നും, അവസാനം വരെ അതിജീവിതയ്ക്കൊപ്പം ഉറച്ചുനിൽക്കുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി....

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 14ന് തിരിതെളിയും; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ

തൃശ്ശൂർ:സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 14ന് തൃശ്ശൂരിലെ തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയിൽ തിരിതെളിയും.രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ജനുവരി...

ശബരിമല സ്വർണ്ണക്കൊള്ളയിൽ പങ്കജ് ഭണ്ഡാരിയും ഗോവർധനും പ്രധാന കണ്ണികൾ;റിമാൻഡ് റിപ്പോർട്ട് പുറത്ത്;ഇരുവരിൽ നിന്നുമായ് സ്വർണ്ണം കണ്ടെടുത്തു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ നിർണായക വിവരങ്ങൾ പുറത്തുവന്നു. കേസിൽ പ്രതികളായ പങ്കജ് ഭണ്ഡാരിയുടെയും ഗോവർധന്റെയും പങ്ക് വ്യക്തമായതായി എസ്‌ഐടി തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇരുവരിൽ നിന്നുമായി സ്വർണം കണ്ടെത്തിയതായും റിപ്പോർട്ടിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics