News /General
General
ക്രിസ്മസ്-പുതുവത്സരം:ആഘോഷവേളകൾ കണ്ണീരിൽ കലരരുത്;ജാഗ്രത നിർദ്ദേശവുമായി കെഎസ്ഇബി
തിരുവനന്തപുരം: ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ അത്യന്തം ജാഗ്രത പാലിക്കണമെന്ന് കെഎസ്‌ഇബി. ആഘോഷവേളകൾ അപകടങ്ങളാൽ കണ്ണീരിൽ കലരാതിരിക്കണമെന്ന മുന്നറിയിപ്പോടെയാണ് കെഎസ്‌ഇബി ജാഗ്രതാനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.ദീപാലങ്കാരത്തിന് ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകൾ...
General
കലോത്സവത്തിൽ കർശന മേൽനോട്ടം:വിധികർത്താക്കൾ വിജിലൻസ് നിരീക്ഷണത്തിൽ; സംസ്ഥാന സ്‌കൂൾ കലോത്സവം പരാതി രഹിത മേളയാക്കും-മന്ത്രി വി. ശിവൻകുട്ടി
തൃശ്ശൂർ:സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കൾ സംസ്ഥാന പൊലീസിന്റെയും വിജിലൻസിന്റെയും കർശന നിരീക്ഷണത്തിലായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇത്തവണ തൃശൂരിൽ നടക്കുന്ന കലോത്സവം പൂർണമായും പരാതി രഹിത മേളയായി മാറ്റുകയാണ്...
General
ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കട്ടെ;ഉന്നതരി ലേക്ക് അന്വേഷണസംഘം ഇതുവരെ എത്തിയിട്ടില്ല; കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) അന്വേഷണം തൃപ്തികരമല്ലെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് . കേസിൽ കൂടുതൽ ഉന്നതർക്കു പങ്കുണ്ടെന്ന...
General
മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ചു; ശ്രീലങ്കൻ പൗരൻ അറസ്റ്റിൽ
തിരുവനന്തപുരം:പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ച് പ്രവേശിച്ച ശ്രീലങ്കൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാളെ തടഞ്ഞുവെച്ച് ഫോർട്ട് പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്.സ്മാർട്ട് ഫോൺ...
General
പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെ തൊഴിലുറപ്പ് ബിൽ;തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ ബുള്‍ഡോസ് ചെയ്തു;പുതിയ ബില്ല് പാവപ്പെട്ടവർക്കെതിരായ ആക്രമണം: സോണിയ ഗാന്ധി
ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ ബുള്‍ഡോസ് ചെയ്തിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആരോപിച്ചു. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെയാണ് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ ബിൽ പാർലമെന്റിൽ പാസാക്കിയതെന്നും അവർ പറഞ്ഞു.കഴിഞ്ഞ 11 വർഷമായി...

