HomeRearders Corner
Rearders Corner
General
സന്തോഷവും ആനന്ദവും നൽകിയ സിനിമകളാണ് അദ്ദേഹത്തിന്റേത്;പോളണ്ട്’ എന്ന ഒറ്റവാക്കിലൂടെ കേരള രാഷ്ട്രീയത്തിന് താക്കിത് നൽകി,ആ സിനിമകൾ കാണില്ല;സുരേഷ് ഗോപി
കൊച്ചി:ഹാസ്യവും വിമർശനവും എഴുത്തും ഒരുപോലെ കൈകാര്യം ചെയ്ത് തന്റെ കഴിവ് തെളിയിച്ച അതുല്യപ്രതിഭയാണ് ശ്രീനിവാസനെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഒരു കലാകാരനോടും അതിർവരമ്പ് ലംഘിക്കരുതെന്ന് പറയാൻ ആരക്കും അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.‘പോളണ്ട്’...
General
ഉത്തരവാദിത്വം കാണിക്കേണ്ടവർ നോക്കിനിന്നു:ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര ആരോപണം ഉയരുന്നു;അക്രമം നടന്നപ്പോൾ ഇടപെടാതെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ
ന്യൂഡൽഹി:ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് യാത്രക്കാരനെ മർദിച്ച സംഭവത്തിൽ, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്ന ഗുരുതര ആരോപണം ഉയരുന്നു. സെക്യൂരിറ്റി ചെക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് യാത്രക്കാരനായ...
Crime
വാളയാർ ആൾക്കൂട്ടക്കൊല: ആക്രമണത്തിൽ സ്ത്രീകൾക്കും പങ്കെന്ന് പൊലീസ്; കൂടുതൽ അറസ്റ്റിലേക്ക് നീക്കം
വാളയാർ:വാളയാറിൽ അതിഥി തൊഴിലാളിയെ ആൾക്കൂട്ടമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ആക്രമിച്ചവരിൽ സ്ത്രീകൾക്കും പങ്കുണ്ടെന്ന നിഗമനത്തിൽ പൊലീസ്. രണ്ട് മണിക്കൂറിലേറെ നീണ്ട മർദ്ദനത്തിനിടെ ഛത്തീസ്‌ഗഡ് സ്വദേശി രാംനാരായണനെ ചില സ്ത്രീകളും ആക്രമിച്ചുവെന്ന വിവരമാണ് അന്വേഷണ...
General
തിരക്കഥയും നടനും ഒരുപോലെ:മലയാള സിനിമയ്ക്ക് ചിന്തയുടെ നർമ്മഭാഷ സമ്മാനിച്ച ശ്രീനിവാസൻ വിടവാങ്ങി;സംസ്‍കാരം ഇന്ന് രാവിലെ 10 ന്
കൊച്ചി:കാലത്തെ അതിജീവിച്ച സിനിമകളിലൂടെ മലയാളികളെ ചിരിയിൽ പൊതിഞ്ഞ ചോദ്യങ്ങൾ ചോദിച്ച അതുല്യ പ്രതിഭ, നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) ഇനി ഓർമത്തിരയിൽ. ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിനായി...
ChIld Health
ഹോട്ടൽ ഭക്ഷണത്തോട് ‘നോ’; ആരോഗ്യത്തിനായി വീട്ടിലെ ഭക്ഷണത്തിലേക്ക് മടങ്ങാം
ഹെൽത്ത് ഡെസ്ക്:ഹോട്ടലിലെ ഭക്ഷണത്തേക്കാൾ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ആരോഗ്യത്തിനും സാമ്പത്തികത്തിനും ഒരുപോലെ ഗുണകരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സൗകര്യവും രുചിയും കണക്കിലെടുത്ത് പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം വർധിക്കുമ്പോഴും, ആരോഗ്യപരമായ അപകടസാധ്യതകൾ ഇതോടൊപ്പം കൂടുകയാണെന്ന മുന്നറിയിപ്പാണ്...

