HomeRearders Corner

Rearders Corner

മൗത്ത് വാഷ് അധികമാകുമ്പോൾ ആരോഗ്യത്തിന് ഭീഷണി; വായ്നാറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ

ഹെൽത്ത് ഡെസ്ക്: മൗത്ത് വാഷ് ഉപയോഗിച്ച് വായ്നാറ്റം അകറ്റുന്നത് ഇന്ന് പലരുടെയും പതിവാണ്. വായ്നാറ്റത്തിന് കാരണമാകുന്ന അണുക്കളെ നശിപ്പിക്കാനാണ് മിക്കവാറും ആളുകൾ മൗത്ത് വാഷ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് താൽക്കാലിക പരിഹാരമാത്രമാണെന്നും, ദീർഘകാല...

ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം കാക്കാൻ വെർജിൻ കോക്കനട്ട് ഓയിൽ

ന്യൂസ്‌ ഡെസ്ക്:ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ച പ്രകൃതിദത്ത എണ്ണകളിലൊന്നാണ് വെർജിൻ കോക്കനട്ട് ഓയിൽ. സാധാരണ വെളിച്ചെണ്ണയുടെ ഏറ്റവും ശുദ്ധമായ രൂപമായ ഈ എണ്ണ, ചർമ്മത്തിന്റെ ഇലാസ്റ്റികത വർധിപ്പിക്കാൻ സഹായിക്കുന്നതോടൊപ്പം ആരോഗ്യകരമായ ചർമ്മം നിലനിർത്താനും ഏറെ...

ക്രിസ്മസ്-പുതുവത്സരം:ആഘോഷവേളകൾ കണ്ണീരിൽ കലരരുത്;ജാഗ്രത നിർദ്ദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ അത്യന്തം ജാഗ്രത പാലിക്കണമെന്ന് കെഎസ്‌ഇബി. ആഘോഷവേളകൾ അപകടങ്ങളാൽ കണ്ണീരിൽ കലരാതിരിക്കണമെന്ന മുന്നറിയിപ്പോടെയാണ് കെഎസ്‌ഇബി ജാഗ്രതാനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.ദീപാലങ്കാരത്തിന് ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകൾ...

കലോത്സവത്തിൽ കർശന മേൽനോട്ടം:വിധികർത്താക്കൾ വിജിലൻസ് നിരീക്ഷണത്തിൽ; സംസ്ഥാന സ്‌കൂൾ കലോത്സവം പരാതി രഹിത മേളയാക്കും-മന്ത്രി വി. ശിവൻകുട്ടി

തൃശ്ശൂർ:സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കൾ സംസ്ഥാന പൊലീസിന്റെയും വിജിലൻസിന്റെയും കർശന നിരീക്ഷണത്തിലായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇത്തവണ തൃശൂരിൽ നടക്കുന്ന കലോത്സവം പൂർണമായും പരാതി രഹിത മേളയായി മാറ്റുകയാണ്...

ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കട്ടെ;ഉന്നതരി ലേക്ക് അന്വേഷണസംഘം ഇതുവരെ എത്തിയിട്ടില്ല; കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) അന്വേഷണം തൃപ്തികരമല്ലെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് . കേസിൽ കൂടുതൽ ഉന്നതർക്കു പങ്കുണ്ടെന്ന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics