HomeRearders Corner

Rearders Corner

മെറ്റാ ഗ്ലാസ് ധരിച്ച്‌ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ചു; ശ്രീലങ്കൻ പൗരൻ അറസ്റ്റിൽ

തിരുവനന്തപുരം:പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ച്‌ പ്രവേശിച്ച ശ്രീലങ്കൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാളെ തടഞ്ഞുവെച്ച്‌ ഫോർട്ട് പോലീസ് സ്റ്റേഷനിലെത്തിച്ച്‌ വിശദമായി ചോദ്യം ചെയ്യുകയാണ്.സ്മാർട്ട് ഫോൺ...

പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെ തൊഴിലുറപ്പ് ബിൽ;തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ ബുള്‍ഡോസ് ചെയ്തു;പുതിയ ബില്ല് പാവപ്പെട്ടവർക്കെതിരായ ആക്രമണം: സോണിയ ഗാന്ധി

ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ ബുള്‍ഡോസ് ചെയ്തിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആരോപിച്ചു. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെയാണ് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ ബിൽ പാർലമെന്റിൽ പാസാക്കിയതെന്നും അവർ പറഞ്ഞു.കഴിഞ്ഞ 11 വർഷമായി...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അസാധാരണ പ്രതിഭ”; ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ച് കമൽഹാസൻ

കൊച്ചി:മലയാള സിനിമയിലെ പ്രതിഭാധനനായ നടനും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി തമിഴ് സിനിമയിലെ മുൻനിര നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ. വിനോദവും ചിന്തയും ഒരുപോലെ സമ്മാനിച്ച അസാധാരണ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് കമൽഹാസൻ...

വാക്കുകളിലൊതുക്കാനാവാത്ത ആത്മബന്ധം;സൗഹൃദത്തിന്റെ അവസാന അദ്ധ്യായം;നിറകണ്ണുകളോടെ മോഹൻലാൽ

കൊച്ചി:തന്റെ പ്രിയപ്പെട്ട വിജയനെ അവസാനമായി കാണാൻ ദാസൻ എത്തി. മലയാള സിനിമയുടെ എക്കാലത്തെയും ആത്മബന്ധങ്ങളിൽ ഒന്നായ മോഹൻലാൽ–ശ്രീനിവാസൻ സൗഹൃദം കണ്ണീരോടെ അവസാന അദ്ധ്യായത്തിലേക്ക് കടന്നപ്പോൾ, എറണാകുളം ടൗൺ ഹാളിൽ നിറകണ്ണുകളോടെ മോഹൻലാൽ എത്തി.ശ്രീനിവാസന്റെ...

വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം;വിറക് ശേഖരിക്കാനിറങ്ങിയ വയോധികന്‍ കൊല്ലപ്പെട്ടു

വയനാട്:വയനാട് പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദേവര്‍ഗദ്ധ ഉന്നതിയിലെ കൂമന്‍ (65) ആണ് മരിച്ചത്. വനത്തോട് ചേര്‍ന്ന പ്രദേശത്ത് വിറക് ശേഖരിക്കാനായി പോയപ്പോഴാണ് കൂമനു നേരെ കടുവയുടെ ആക്രമണം ഉണ്ടായത്.കാപ്പി സെറ്റ്–ചെട്ടിമറ്റം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics