HomeRearders Corner
Rearders Corner
General
‘കണ്ണീരോർമ്മയായ’ ജന്മദിനം:ജന്മദിനത്തിൽ അച്ഛന്റെ വിയോഗം താങ്ങാനാവുന്നതിലും അപ്പുറം;ഇത് കണ്ണിരിന്റെ പിറന്നാൾ
കൊച്ചി:മലയാള സിനിമയിലെ അതുല്യ പ്രതിഭയായ നടനും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗം സിനിമ ലോകത്തെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തുമ്പോൾ, ആ വേർപാട് അദ്ദേഹത്തിന്റെ കുടുംബത്തിന് ഇരട്ടിയാകുന്ന വേദനയായി മാറുകയാണ്. അച്ഛൻ വിടവാങ്ങിയ അതേ ദിവസം...
Cinema
മലയാളികളുടെ ചിരിയുടെയും ചിന്തയുടെയും ശില്പി; ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ–സിനിമ മേഖലയിലെ പ്രമുഖർ
കൊച്ചി:അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ-സിനിമാ മേഖലയിലെ പ്രമുഖർ.അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണെന്ന് നേതാക്കളും കലാകാരന്മാരും പറഞ്ഞു.സംവിധായകൻ സത്യൻ അന്തിക്കാട് ഏറെ വൈകാരികമായാണ് ശ്രീനിവാസനെ അനുസ്മരിച്ചത്. രണ്ടാഴ്ചയ്ക്കൊരിക്കൽ ശ്രീനിവാസന്റെ...
General
എസ്‌ഐആറിൽ അർഹരാരും പുറത്താകരുത്;പിണറായിയുമായുള്ള അടുപ്പം രാഷ്ട്രീയമല്ല;അദ്ദേഹത്തോടുള്ള അടുപ്പം ന്യൂനപക്ഷാവകാശ സംരക്ഷണത്തിനെന്ന് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾ
തിരുവനന്തപുരം:സമസ്തയും മുസ്ലിം ലീഗും തമ്മിൽ നിലവിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനുവേണ്ടിയാണെന്നും സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾ.എസ്‌ഐആർ പട്ടികയിൽ നിന്ന് അർഹരായ ഒരാൾ പോലും പുറത്താകരുതെന്നും...
General
ഭാര്യയുടെ സ്ഥാനാർഥിത്വത്തിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; പിന്നാലെ ദുരൂഹമരണം-തിരുവനന്തപുരം സ്വദേശി അജിത് കുമാറിന്റെ മരണം പ്രത്യേകസംഘം അന്വേഷിക്കും
തിരുവനന്തപുരം:ഭാര്യ തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെ വെമ്പായം വേറ്റിനാട് സ്വദേശി എം. അജിത്‌കുമാർ (53) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട്...
General
പണിക്കൂലിയായി ലഭിച്ചത് 97 ഗ്രാം സ്വർണം;ശബരിമല സ്വർണക്കൊള്ള കേസിൽ സ്മാർട്ട് ക്രിയേഷൻസ് വേർതിരിച്ചെടുത്തത് ഒരു കിലോയ്ക്കടുത്ത് സ്വർണം; നിർണായക രേഖകൾ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം
പത്തനംതിട്ട :ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായകമായ കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ശബരിമലയിലെ സ്വർണ്ണപ്പാളികളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻസ് ഏകദേശം ഒരു കിലോയ്ക്കടുത്ത് സ്വർണം വേർതിരിച്ചെടുത്തതായി തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘം...

