HomeRearders Corner
Rearders Corner
General
ഉന്നതരിലേക്ക് അന്വേഷണം നീങ്ങാതിരിക്കാൻ സമ്മർദ്ദം;ശബരിമല സ്വർണക്കൊള്ള കേസിൽ കടകംപള്ളിയെ ചോദ്യം ചെയ്യണം;എസ്‌ഐടിയിൽ പൂർണവിശ്വാസമുണ്ടെന്ന് വി ഡി സതീശൻ
തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ അറസ്റ്റിലായവർ ഉന്നതരല്ലെന്നും, നീതിപൂർവമായ അന്വേഷണം നടന്നാൽ മുൻ ദേവസ്വം മന്ത്രിയിലേക്കും അതിനുമുകളിലേക്കും അന്വേഷണം നീങ്ങുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി...
General
മസാലബോണ്ട് കേസ്: ഇ.ഡിക്ക് താൽക്കാലിക ആശ്വാസം;ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു
കൊച്ചി:മസാലബോണ്ട് വിഷയത്തിൽ കിഫ്ബിക്ക് നോട്ടിസ് അയച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) താൽക്കാലിക ആശ്വാസം. ഇ.ഡി നോട്ടിസിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.ജസ്റ്റിസുമാരായ...
General
അപാകതകൾ നിറഞ്ഞ വോട്ടർ പട്ടിക:സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വോട്ടവകാശം നിഷേധിക്കരുത്;എസ്‌ഐആറിൽ 25 ലക്ഷം പേരെ ഒഴിവാക്കിയതിൽ ആശങ്കയറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം:വോട്ടർ പട്ടികയുടെ തീവ്ര പുനഃപരിശോധന നടപടികളിൽ ഗുരുതരമായ അപാകതകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാനത്ത് തയ്യാറാകുന്ന കരട് വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 25 ലക്ഷം പേരെ ഒഴിവാക്കിയെന്ന വാർത്ത വലിയ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന്...
General
ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാനവ്യാപക ഡ്രൈവിൽ 60 പേർ അറസ്റ്റിൽ; എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുകൾ പിടികൂടി
തിരുവനന്തപുരം:നിരോധിത മയക്കുമരുന്നുകളുടെ സംഭരണവും വിപണനവും തടയുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷൻ ഡി-ഹണ്ട് സ്പെഷ്യൽ ഡ്രൈവിൽ 60 പേർ അറസ്റ്റിൽ. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്നതായി സംശയിക്കുന്ന 1,347 പേരെ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയതായി...
General
റേഷൻകാർഡ് തട്ടിപ്പ്:ഭക്ഷ്യവകുപ്പിന്റെ വെബ്സൈറ്റിൽ കടന്നുകയറി വ്യാജ റേഷൻകാർഡ് നിർമാണം ;അന്വേഷണം ആരംഭിച്ച് വിജിലൻസ്
തിരുവനന്തപുരം:ഭക്ഷ്യവകുപ്പിന്റെ വെബ്സൈറ്റിൽ കടന്നുകയറി നൂറ്റിയൻപതോളം വ്യാജ മുൻഗണനാ (പിങ്ക്) റേഷൻകാർഡുകൾ നിർമിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തും. ഭക്ഷ്യവകുപ്പിന്റെ റേഷൻകാർഡ് മാനേജിങ് സിസ്റ്റമായ (ആർസിഎംഎസ്) തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിങ് ഓഫിസിലെ ക്ലാർക്കും...

