HomeRearders Corner
Rearders Corner
Crime
വാളയാറിൽ മോഷണക്കുറ്റം ആരോപിച്ച് അതിഥി തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം;ചികിത്സ കിട്ടാതെ റോഡരികിൽ കിടന്ന റാം നാരായണന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
പാലക്കാട്:കേരള മനസാക്ഷിയെ നടുക്കിയ ആള്‍ക്കൂട്ട ആക്രമണ സംഭവത്തിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ പുറത്ത്. പാലക്കാട് ജില്ലയിലെ വാളയാറിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ ക്രൂരമായി മർദിച്ച ഛത്തീസ്ഗഢ് സ്വദേശി റാം നാരായണന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പുറത്തുവന്നത്...
General
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സമുദായ നേതാക്കളുമായി കൂടിക്കാഴ്ച;നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളുമായി മുഖ്യമന്ത്രി രഹസ്യ യോഗം ചേർന്നു
തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎം പ്രീണന രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നുവെന്ന ആരോപണം ശക്തമാകുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലീം സമുദായത്തിലെ വിവിധ സംഘടനാ...
General
മഹാവീര്യർ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം;നിവിൻ പോളി–എബ്രിഡ് ഷൈൻ എന്നിവർക്ക് എതിരായ വഞ്ചന കേസിൽ തുടർനടപടികളിലെ സ്റ്റേ നീട്ടി ഹൈക്കോടതി
കൊച്ചി:നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനും എതിരായ വഞ്ചന കേസിൽ തുടർനടപടികൾ സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി വീണ്ടും നീട്ടി. കേസിൽ ഒത്തുതീർപ്പ് ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് സ്റ്റേ നീട്ടിയതെന്ന് കോടതി...
General
സ്ത്രീത്വത്തെ അപമാനിക്കലാണിത്:ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തിൽ എസ്‌എച്ച്‌ഒ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെൻഷനിലൊതുക്കരുത്; മജിസ്ട്രേറ്റ് അന്വേഷണം ആവശ്യപ്പെട്ട് ഷൈമോൾ
കൊച്ചി:എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയെ മർദിച്ച സംഭവത്തിൽ എസ്‌എച്ച്‌ഒ പ്രതാപചന്ദ്രനെതിരെ എടുത്ത സസ്പെൻഷൻ നടപടി മതിയാകില്ലെന്ന് പരാതിക്കാരി ഷൈമോൾ. ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കുകയും വേണമെന്ന് ഷൈമോളും...
General
പ്രധാന ബിൽ പരിഗണനയ്ക്കിടെ പ്രതിപക്ഷ നേതാവില്ല;ജനവിരുദ്ധ ബിൽ പാർലമെന്റിൽ പരിഗണിക്കുമ്പോൾ പ്രതിപക്ഷ നേതാവിന്റെ അഭാവം ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് എംപി
ന്യൂഡൽഹി: ലോക്സഭയിൽ ജനവിരുദ്ധ ബില്ലുകൾ പരിഗണിക്കുന്നതിനിടയിൽ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അഭാവത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഐ എം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എംപി. പാർലമെന്റിൽ നിർണായക ബില്ലുകൾ ചർച്ചയാകുമ്പോൾ രാഹുല്‍...

