HomeRearders Corner
Rearders Corner
General
കള്ളപ്പണ ഇടപാട് അന്വേഷണം:ശബരിമല സ്വർണക്കൊള്ളക്കേസിൽ ഇ.ഡി. അന്വേഷണത്തിന് അനുമതി;എസ്ഐടിയുടെ എതിർപ്പ് തള്ളി വിജിലൻസ് കോടതി
പത്തനംതിട്ട:ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) അന്വേഷണത്തിന് വഴിയൊരുക്കി വിജിലൻസ് കോടതി. ഇ.ഡി. അന്വേഷണത്തിന് എതിരായ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) വാദം കൊല്ലം വിജിലൻസ് കോടതി തള്ളിയതോടെയാണ് ഇ.ഡി.ക്ക് മുഴുവൻ...
General
വിശ്വാസവികാരം വ്രണപ്പെടുത്തി അയ്യപ്പ ഗാന പാരഡി: അയ്യപ്പ ഭക്തിഗാനം വികലമായി ചിത്രീകരിച്ചതിൽ സിപിഎമ്മിനെതിരെ ഡിജിപിക്ക് പരാതി നൽകി
വടക്കാഞ്ചേരി:അയ്യപ്പ ഭക്തിഗാനത്തെ വികലമായി ചിത്രീകരിച്ചുവെന്നാരോപിച്ച് സിപിഎമ്മിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. മലപ്പുറം താനാളൂർ വാർഡ് 17-ൽ നടന്ന തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് അയ്യപ്പസ്വാമിയുടെ ഭക്തിഗാനം പാരഡിയായി അവതരിപ്പിച്ചതെന്നാണ് പരാതി.രാഷ്ട്രീയ നേട്ടങ്ങൾക്കായി ഭക്തിഗാനം ദുരുപയോഗം...
General
ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം നിർണായക ഘട്ടത്തിൽ;കേസിൽ എൻ.വാസു ഉൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
കൊച്ചി:ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ. വാസു ഉൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ. ബദറുദീൻ ആണ് ജാമ്യം നിഷേധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ...
General
അതിജീവിതയെ അപമാനിച്ച കേസ്; സന്ദീപ് വാരിയർ ഉൾപ്പെടെ രണ്ടുപേർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പീഡന കേസിലെ അതിജീവിതയെ അപമാനിച്ചെന്ന കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ, പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൻ എന്നിവർക്ക്...
ChIld Health
ചോറ് വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? അടുക്കളയിലെ ചെറിയ അശ്രദ്ധ ജീവൻ അപകടത്തിലാക്കാം
ഹെൽത്ത് ഡെസ്ക്:ഒട്ടുമിക്കയാളുകളും ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള അവസ്ഥയാണ് ഫുഡ് പോയ്സണിങ് അഥവാ ഭക്ഷ്യ വിഷബാധ.ഭക്ഷ്യ വിഷബാധ തടയുന്നതിനായി കൃത്യമായി കൈകഴുകുക, പച്ചമാംസം മുറിക്കുന്നതിനായി പ്രത്യേക ചോപ്പിങ് ബോർഡ് ഉപയോഗിക്കുക, പച്ചക്കറികള്‍ കൃത്യമായി കഴുകുക,...

