HomeRearders Corner

Rearders Corner

തൊഴിലുറപ്പ് ബില്ലിനെതിരെ പ്രതിപക്ഷം തെരുവിൽ;വിബി–ജി റാം ജി ബിൽ പിൻവലിക്കണമെന്നവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം

ന്യൂഡൽഹി:മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രസർക്കാർ അവതരിപ്പിച്ച വിബി–ജി റാം ജി (വികസിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ...

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിലക്ക് നീട്ടി ഹൈക്കോടതി; മുൻകൂർ ജാമ്യ ഹർജി ജനുവരി 7ന് പരിഗണിക്കും

കൊച്ചി: കൊച്ചി സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ജനുവരി 7 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇന്ന് മുൻകൂർ ജാമ്യഹർജി...

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്:സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ

പാലക്കാട്:അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിസല്‍ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ.കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി...

നടിയെ ആക്രമിച്ച കേസ്:ദിലീപിന് പാസ്പോർട്ട് മടക്കി നൽകാൻ കോടതി ഉത്തരവ്; വിദേശയാത്രകൾക്ക് ഇനി തടസ്സമില്ല

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ചിരുന്ന നടൻ ദിലീപിന്റെ പാസ്പോർട്ട് തിരിച്ചുനൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. കേസിൽ ദിലീപ് കുറ്റവിമുക്തനായ പശ്ചാത്തലത്തിൽ പാസ്പോർട്ട് സ്ഥിരമായി വിട്ടുനൽകണമെന്ന ദിലീപിന്റെ...

ചെറുപ്പത്തിന്റെ ധാർഷ്ട്യം തിരിച്ചടിയായി:തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് പരാജയത്തിന് കാരണം മേയർ ആര്യ രാജേന്ദ്രന്റെ വിനയക്കുറവ്;രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ പരാജയത്തിന് മേയർ ആര്യ രാജേന്ദ്രന്റെ നിലപാടുകളാണ് പ്രധാന കാരണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അധികാരത്തിൽ ഇരിക്കുമ്പോൾ വിനയം കാട്ടാതെയും, പ്രായത്തിന്റെയും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics