HomeRearders Corner
Rearders Corner
General
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ വമ്പൻ ചുവടുവെപ്പ്; എഐ അന്വേഷണ സംവിധാനവുമായി മഹാരാഷ്ട്ര പൊലീസ്
മുംബൈ:സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ നിർണായക ചുവടുവെപ്പുമായി മഹാരാഷ്ട്ര പൊലീസ്. സംസ്ഥാനത്തെ 1100 പൊലീസ് സ്റ്റേഷനുകളിൽ എഐ അധിഷ്ഠിത അന്വേഷണ പ്ലാറ്റ്‌ഫോമായ ‘മഹാക്രൈം ഒഎസ് എഐ’ ഔദ്യോഗികമായി നടപ്പിലാക്കി. മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്‌മെന്റ് സെന്റർ...
General
ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ നാലാംപ്രതിയായ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്...
General
ശബരിമല സ്വർണ്ണക്കൊള്ള;സ്വർണം കട്ടവൻ എന്ന ആരോപണം ഒഴിവാക്കാമോ,ഉറങ്ങാൻ പോലും കഴിയുന്നില്ല;വി ഡി സതീശനെതിരെ കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ഉറങ്ങാൻ കഴിയുന്നില്ല' സ്വര്‍ണം കട്ടവനെന്ന് വിളിക്കാതിരിക്കാൻ പറ്റുമോ? വി ഡി സതീശനോട് കടകംപള്ളിതാൻ സ്വർണം കട്ടെന്ന് ആരോപിക്കാതിരിക്കാൻ കഴിയുമോ എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനോട് ചോദിക്കണമെന്ന് മുൻ ദേവസ്വം മന്ത്രി...
General
രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവെച്ച് വിദേശ വ്യവസായി;ശബരിമല സ്വർണക്കൊള്ള കേസിന് അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘവുമായി ബന്ധമെന്ന് വെളിപ്പെടുത്തൽ;വിദേശ വ്യവസായി എസ്‌ഐടിക്ക് നൽകിയ മൊഴി നിർണായകം
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി വിദേശ വ്യവസായിയുടെ മൊഴി. കേസിലെ പ്രതികൾക്ക് അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും ശബരിമലയിലെ സ്വർണ്ണപ്പാളികൾ വിദേശത്തേക്ക് കടത്തിയതിലൂടെ 500 കോടിയിലധികം രൂപയുടെ ഇടപാട്...
Crime
ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: ബിഗ് ബോസ് താരം ബ്ലെസ്ലിയെ കോടതിയിൽ ഹാജരാക്കി; സംഘത്തിലെ ഉന്നതർ ഉടൻ പിടിയിലാകുമെന്ന് ക്രൈംബ്രാഞ്ച്
കോഴിക്കോട്:കൊടുവള്ളി കേന്ദ്രീകരിച്ച് നടന്ന വൻ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ ബിഗ് ബോസ് താരം മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലിയെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പ്രതിയെ...

