HomeRearders Corner
Rearders Corner
Rearders Corner
‘ഗോ ഫോർ ദ ഫൈനൽ ബ്ലഡ്’ എന്ന കില്ലർ ഇൻസ്റ്റിംക്റ്റ് നമ്മളിനിയെന്നാണാവോ സ്വായത്തമാക്കുക ! ഏഷ്യാക്കപ്പിലെ ഇന്ത്യൻ പ്രകടനത്തെ ജിതേഷ് മംഗലത്ത് വിലയിരുത്തുന്നു
കപ്പിലെ കൊടുങ്കാറ്റ്നാല് കാര്യങ്ങളാണ് തോന്നിയത്.1.ഒരുകാലത്ത് ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഇന്ത്യൻ ബാറ്റിംഗ് ആരംഭിച്ചിരുന്നതും അവസാനിച്ചിരുന്നതും ടോപ് ഓർഡറിലെ ആദ്യ മൂന്ന് സ്ലോട്ടുകളിലായിരുന്നു.അവരെത്ര കൂടുതൽ നിൽക്കുന്നുവോ അത്രയും കൂടുതലായിരുന്നു ഇന്ത്യയുടെ വിജയസാധ്യതകൾ.ഇപ്പോഴാണെങ്കിൽ,ട്വന്റി ട്വന്റിയിലെങ്കിലും,ഇന്ത്യൻ ബാറ്റിംഗിന്റെ...
Cinema
പൂർവ്വ വിദ്യാർത്ഥി വാട്‌സാപ്പ് ഗ്രൂപ്പുകൾ കുടുംബം കലക്കികളാകുന്നോ…കേസുകളേറുന്നെന്ന് പൊലീസ്
കൊച്ചി: സമൂഹമാദ്ധ്യമങ്ങൾ വളർന്നതോടെ സമീപകകാലത്ത് തഴച്ചുവളർന്ന ഒന്നാണ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ. ഒന്നോ രണ്ടോ പേരിൽ നിന്ന് പത്തും ഇരുപതും വർശം മുൻപ് പഠിച്ച സഹപാഠികളുടെ നമ്പർ കണ്ടെത്തുകയും അതിൽ നിന്ന് പൂർവ്വ...
Litarature
ഇടറിയ കാലുകൾ; ബദരി പുനലൂരിന്റെ കവിത വായിക്കാം
കവിതഎന്ത് ഞാൻ എഴുതേണ്ടും..എന്ത് ഞാൻ പറയേണ്ടും..എന്ത് ഞാൻ ഓർക്കേണ്ടും..എന്ത് ഞാൻ കേൾക്കേണ്ടും..അറിയില്ല എവിടെയോഇടറിയ കാലുകൾ..മനസ്സിൽ കൊളുത്തിട്ടുവലിച്ചിടുന്നെന്ന പോൽ..ഇടറാതെ പിടയാതെഇതളറ്റുവീഴാതെ..എന്നെന്നുമെന്നുടെജീവിത പാതയിൽ..ഇരവായി പകലായിപൂമരത്തണലായിവന്നു തലോടിഉണർത്തിടൂ എന്നെനീ….അന്നു നാം പാകിയപ്രണയത്തിൻ വിത്തുകൾഇത്രമേൽ ആഴത്തിൽവേരൂന്നുമെന്നോർത്തില്ല..നാംകണ്ട സ്വപ്നത്തിൻപൂമരച്ചെടികളുംഇത്രമേൽ പൂക്കളാൽനിറയുമെന്നോർത്തില്ല..ഏതോ...