HomeReligion

Religion

മണർകാട് സെന്റ് മേരീസ് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ: വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി ജില്ലാ പോലീസ് ; സുരക്ഷ ഇങ്ങനെ

കോട്ടയം : മണർകാട് സെന്റ് മേരീസ് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്. മൂന്നു ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തില്‍ അറുന്നൂറോളം പോലീസുകാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്‌...

തിരുവോണത്തിന് മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിൽ ആനയൂട്ടും ഗജപൂജയും; പരിപാടികൾ സംഘടിപ്പിക്കുന്നത് കുറുപ്പുംപടി ഉപപാട്ടമ്പലം; മൂന്ന് ഗജവീരന്മാർ പങ്കെടുക്കും

കോട്ടയം: മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിൽ തിരുവോണനാളിൽ ഗജപൂജയും ആനയൂട്ടും നടക്കും. കുറുപ്പുംപടി ഉപപാട്ടമ്പലത്തിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്. തിരുവോണ ദിവസം നടക്കുന്ന ഗജപൂജയിലും ആനയൂട്ടിലും ഗജവീരന്മാരായ നടയ്ക്കൽ ഉണ്ണികൃഷ്ണൻ, ചിറക്കാട്ട് അയ്യപ്പൻ,...

മണർകാട് കത്തീഡ്രൽ സമൂഹത്തിന്ഉത്തമ മാതൃക: ജോസഫ് മാര്‍ ഗ്രീഗോറിയോസ്

മണര്‍കാട്: സമൂഹത്തിൽ ക്രിസ്തീയ കൂട്ടായ്മ എങ്ങനെ ആയിരിക്കണം എന്നതിന് ഉത്തമ മാതൃകയും ഉദാഹരണവുമാണ് മണർകാട് കത്തീഡ്രൽ എന്ന് മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മാര്‍ ഗ്രീഗോറിയോസ്. മണര്‍കാട് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള...

പരിശുദ്ധ കന്യകമറിയം ദൈവമക്കളുടെഅമ്മ: കുറിയാക്കോസ് മോര്‍ ക്ലീമ്മീസ്

മണര്‍കാട്: ദൈവമക്കളുടെ അമ്മയാണ് ദൈവമാതാവായ പരിശുദ്ധ കന്യകമറിയമെന്ന് തൃശൂര്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മോര്‍ ക്ലീമ്മീസ്. എട്ടുനോമ്പ് പെരുന്നാളിന്റെ മൂന്നാം ദിവസമായ ഇന്നലെ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവപുത്രന്റെ...

മണർകാട് കത്തീഡ്രലിൽ സാംസ്കാരിക സമ്മേളനം നാളെ

മണര്‍കാട്: മണര്‍കാട് പെരുന്നാളിനോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം നാലിനു വൈകുന്നേരം ആറിനു നടക്കും. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിക്കും. ചങ്ങനാശേരി...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics