HomeReligion
Religion
Local
ഉസ്താദ് തുപ്പിയ ഭക്ഷണം കഴിക്കുന്ന മുസ്ലീമുണ്ടോ..! ഹലാൽ വിഷയത്തിൽ പ്രതികരണവുമായി മുസ്ലീം മതപ്രഭാഷകൻ; അലിയാർ ഖസ്മിയുടെ പ്രതികരണം വൈറലാകുന്നു
കൊച്ചി: ഹലാൽ, തുപ്പൽ ഭക്ഷണ വിവാദം സോഷ്യൽ മീഡിയയിൽ കത്തിക്കയറുന്നതിനിടെ, സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോട് പ്രതികരിച്ച് വി.എച്ച് അലിയാർ ഖസ്മി. മതപ്രഭാഷകനും മുസ്ലീം പണ്ഡിതനുമായ അലിയാർ ഖസ്മിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ രംഗത്ത്...
News
ഒറ്റ നാദസ്വരത്തില്‍ ദുഃഖഘണ്ഡാര രാഗം, കണ്ണീര്‍ വാര്‍ത്ത് ആലിലകളും ആള്‍ക്കൂട്ടവും; വൈക്കത്തഷ്ടമി സമാപിച്ചു, വീഡിയോയും ചിത്രങ്ങളും കാണാം
കോട്ടയം: ആലിലകളും ആള്‍ക്കൂട്ടവും നടവഴികളും ഒരേസമയം നിശ്ചലമായി, കുടി പൂജക്ക് ശേഷമുള്ള വിട പറയലിന് സാക്ഷിയാകാന്‍. ഉത്സവലഹരിക്ക് ശേഷമുള്ള ഹൃദയഭേദകമായ നിശ്ചലത. ഒറ്റ നാദസ്വരത്തില്‍ ദു:ഖഘണ്ഡാര രാഗം ആലപിച്ചപ്പോള്‍ ഭക്തരും എഴുന്നള്ളിച്ച ആനകളും,...
Local
കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട പ്രതിഷേധം; തൃശൂർ അതിരൂപതാ ആസ്ഥാനത്ത് ഒരു വിഭാഗം വൈദികരുടെ പ്രതിഷേധം
തൃശൂർ: അതിരൂപതാ ആസ്ഥാനത്ത് ഒരു വിഭാഗം വൈദികരുടെ പ്രതിഷേധം. ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ ഒരു വിഭാഗം വൈദികർ തടഞ്ഞുവെച്ചു. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം.എറണാകുളം അങ്കമാലി അതിരൂപതയിൽ ഇത്തരത്തിൽ പുതുക്കിയ കുർബാനക്രമം...
Pathanamthitta
ശബരിമലയിലെ നാളത്തെ ചടങ്ങുകള്‍ അറിയാം
പത്തനംതിട്ട: ശബരിമലയിലെ നാളത്തെ ചടങ്ങുകള്‍ അറിയാം.പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍4 മണിക്ക്…. തിരുനട തുറക്കല്‍4.05 ന്….. അഭിഷേകം4.30 ന് …ഗണപതി ഹോമം5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം7.30 ന്...
News
പെര്‍മനന്റ് സിനഡ് ഉടന്‍; ജനാഭിമുഖ കുര്‍ബാന തുടരാന്‍ അങ്കമാലി അതിരൂപതയ്ക്ക് മാര്‍പ്പാപ്പയുടെ അനുമതി; നാളെ മുതല്‍ കുര്‍ബാന നടക്കുക പരിഷ്‌കരിച്ച പുസ്തക പ്രകാരം
കൊച്ചി: എകീകൃത കുര്‍ബാന ക്രമം നടപ്പാക്കുന്നതില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഇളവ്. ജനാഭിമുഖ കുര്‍ബാന തുടരാന്‍ മാര്‍പ്പാപ്പയുടെ അനുമതി ലഭിച്ചു. മെത്രാപ്പോലീത്തന്‍ വികാരി ആന്റണി കരിയില്‍ മാര്‍പ്പാപ്പയുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് ഇളവ് അനുവദിച്ചത്....