HomeReligion
Religion
Crime
ക്രിസ്തു വന്നതിന് ശേഷം പ്രാധാന്യം നഷ്ടമായ ഹിന്ദു ദൈവം ഏതാണ്..! കെൽട്രോണിന്റെ പരീക്ഷയിലെ ചോദ്യം വിവാദമായി; പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ; വീഡിയോ കാണാം
കൊല്ലം: ക്രിസ്തു വന്നതിന് ശേഷം പ്രാധാന്യം നഷ്ടമായ ഹിന്ദു ദൈവം ഏതാണെന്ന പരീക്ഷയിലെ ചോദ്യം വിവാദമായി. കൊല്ലത്ത് നടന്ന കെൺട്രോൾ നടത്തിയ പരീക്ഷയിലാണ് വിവാദ ചോദ്യം ഉൾപ്പെട്ടത്. അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചേസിയെ കണ്ടെത്തുന്നതിനായാണ്...
Local
മൂലവട്ടം തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമവും മൃത്യുഞ്ജയ ഹോമവും നവംബർ 15 ന്
മൂലവട്ടം: തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമവും മൃത്യുഞ്ജയ ഹോമവും നവംബർ 11 തിങ്കളാഴ്ച നടക്കും. ക്ഷേത്രം തന്ത്രി പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു വേണം...
Pathanamthitta
പരുമല പള്ളി തിരുന്നാളിന് ഇന്ന് സമാപനം: ആഘോഷങ്ങൾ നടന്നത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്
തിരുവല്ല : പരുമല തിരുമേനിയുടെ 119-ാം ഓര്‍മ്മപ്പെരുന്നാളിന് ഇന്ന് സമാപനം. ഇന്ന് പുലർച്ചെ 3ന് പള്ളിയില്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. 6ന് ചാപ്പലില്‍ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്...
Local
എല്ലാ തീർത്ഥാടകരും ആർ.ടി.പി.സി.ആർ ഫലമോ വാക്‌സിൻ സർട്ടിഫിക്കറ്റോ കരുതണം: മണ്ഡല കാലം: ശബരിമലയിൽ വിശദമായ ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്; വൈദ്യ സഹായത്തിനായി പ്രത്യേക പദ്ധതി
പത്തനംതിട്ട: മണ്ഡല കാലത്ത് ശബരിമലയിൽ വിപുലമായ വൈദ്യസഹായ സൗകര്യം, ആക്ഷൻ പ്ലാൻ തയ്യാറാക്കി ആരോഗ്യ വകുപ്പ്. കൊവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ മണ്ഡല കാലത്ത് ശബരിമലയിൽ വിപുലമായ വൈദ്യ സഹായ സൗകര്യങ്ങൾ ഏർപ്പെടുത്തും.വിവിധ...
Local
ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്തി : മന്ത്രി കെ. രാധാകൃഷ്ണണൻ പമ്പയിൽ
ശബരിമല മണ്ഡലകാലം തുടങ്ങുന്നതിനു മുന്‍പായി ബന്ധപ്പെട്ട വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലളിലെ ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പമ്പ ആഞ്ജനേയ...