HomeSportsCricket

Cricket

ഇന്ത്യൻ ടീമിലെ പടലപ്പിണക്കങ്ങൾ കളത്തിലേയ്ക്കും! രണ്ടാം ഏകദിനത്തിലും ടീം ഇന്ത്യയ്ക്ക് കനത്ത തോൽവി; ബാറ്റർമാരും ബൗളർമാരും ഒരു പോലെ പരാജയപ്പെട്ടു

ജോഹ്നാസ്ബർഗ്: ക്യാപ്റ്റൻ സ്ഥാനത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങൾ ഇന്ത്യൻ ടീമിന്റെ കളത്തിലും പ്രതിഫലിക്കുന്നു. തുടർച്ചയായ രണ്ടാം ഏകദിനത്തിലും ടീം ഇന്ത്യയ്ക്ക് കനത്ത തോൽവി. ആദ്യ ഏകദിനത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത് 31 റണ്ണിന്റെ തോൽവി ഏറ്റുവാങ്ങിയെങ്കിൽ,...

വീണ്ടും ഇന്ത്യയും പാക്കിസ്ഥാനും ഒരു ഗ്രൂപ്പിൽ; ലോക ട്വ20 ടൂർണമെന്റിന്റെ മത്സരക്രമമായി; പകരം വീട്ടാൻ ഇന്ത്യയ്ക്ക് സുവർണ്ണാവസരം

മെൽബൺ: അടുത്ത ട്വന്റി 20 ലോക കപ്പ് ടൂർണമെന്റിന്റെ മത്സര ക്രമമായി.ഇന്ത്യയും, പാകിസ്ഥാനും വീണ്ടും ഒരു ഗ്രൂപ്പിൽ.സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ഇന്ത്യക്കൊപ്പം പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണുള്ളത്.ടൂർണമെന്റിലെ ആദ്യ പോരാട്ടത്തിൽ...

അഞ്ചാം പന്തിൽ കോഹ്ലി പുറത്ത്; രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് നിരാശത്തുടക്കം

ജോഹ്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് നിരാശത്തുടക്കം. ടോസ് നേടിയ ക്യാപ്റ്റൻ രാഹുൽ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ രാഹുലും, ധവാനും ചേർന്ന് ഇന്ത്യയെ 63 വരെ എത്തിച്ചു. എന്നാൽ, 38 പന്തിൽ...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന് കൊവിഡ് ; സമ്പർക്കത്തിലുള്ളവർ ശ്രദ്ധിക്കണമെന്ന് ഹർഭജൻ

മുംബൈ : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന് കൊവിഡ് സ്ഥീരീകരിച്ചു.തനിക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്നും മുന്‍കരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്നും ക്വറാന്‍റീനിലാണെന്നും ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം കൊവിഡ്...

ടെസ്റ്റിനു പിന്നാലെ ഏകദിന പരമ്പരയും കൈവിടാതിരിക്കാൻ കരുതലോടെ ടീം ഇന്ത്യ; രണ്ടാം ഏകദിനത്തിനായി ഇന്ത്യൻ ടീം ഇന്നിറങ്ങുന്നു

ജോഹനാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ഇന്ന് നിർണ്ണായകം. ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യക്ക് ഇന്ന് എന്തൊക്കെയായാലും രണ്ടാം ഏകദിന ത്തിലെ ജയം അനിവാര്യമാണ്. ആദ്യ ഏകദിനത്തിൽ 31 റൺസിനാണ് ആതിഥേയർ ജയിച്ചത്. ആദ്യ ഏകദിനത്തിൽ...
spot_img

Hot Topics