HomeSportsCricket

Cricket

ക്യാപ്റ്റൻ സ്ഥാനം രാജി വച്ചത് കോഹ്ലിയുടെ വ്യക്തിപരമായ തീരുമാനം: കോഹ്ലിയുടെ തീരുമാനത്തെ പിൻതുണച്ച് സൗരവ് ഗാംഗുലി

ന്യൂഡൽഹി: ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജി വെച്ചത് വിരാട് കോഹ്ലിയുടെ വ്യക്തിപരമായ തീരുമാനം എന്ന് സൗരവ് ഗാംഗുലി. ട്വിറ്ററിലൂടെയാണ് ഗാംഗുലിയുടെ പ്രതികരണം. മൂന്ന് ഫോർമാറ്റിലും കോഹ്ലിയുടെ നായകത്വത്തിന് കീഴിൽ ഇന്ത്യ വലിയ മുന്നേറ്റം...

ഇതാ വരുന്നു കോഹ്ലിയുടെ സെഞ്ച്വറി ഉടൻ! വസിം ജാഫറിന്റെ പ്രവചനം ഇങ്ങനെ

ലണ്ടൻ: ഇന്ത്യയുടെ മുൻ ക്യാപ്റ്റനും സ്റ്റാർ ബാറ്ററുമായ വിരാട് കോലിയുടെ സെഞ്ച്വറി വരൾച്ച് അവസാനിക്കാൻ പോവുകയാണെന്നും ഉടൻ തന്നെ സെഞ്ച്വറി വരുമെന്നും പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ.നിലവിൽ ടെസ്റ്റ്, ഏകദിനം...

ഇതല്ല വേണ്ടത്..! ഇനിയും ഇങ്ങനെ പോകാൻ പറ്റില്ല; തുടർച്ചയായി പരാജയപ്പെടുന്ന ബാറ്റിംങ് നിരയ്‌ക്കെതിരെ വിമർശനവുമായി വിരാട് കോഹ്ലി

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തോൽവിയിൽ നിന്നും ഒളിച്ചോടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കൊഹ്ലി. പരാജയത്തിന്റെ കാരണം വ്യക്തമാണെന്നും ബാറ്റിംഗ് നിരയുടെ പരാജയം തന്നെയാണ് തോൽവിക്കുള്ള പ്രധാന കാരണമെന്നും കൊഹ്ലി കൂട്ടിച്ചേർത്തു....

ചരിത്രം താണ്ടിയില്ല ; കേപ് ടൗണിൽ ഇന്ത്യ കാലിടറി വീണു ; മൂന്നാം ടെസ്റ്റിൽ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്ക

കേപ് ടൗൺ : മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്ക.കേപ്ടൗണിൽ ഏഴു വിക്കറ്റ് ജയത്തോടെ മത്സരവും പരമ്പരയും (2-1) ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. സ്കോർ: ഇന്ത്യ - 10/223, 10/198, ദക്ഷിണാഫ്രിക്ക -...

കേപ്ടൗണിൽ ഇന്ത്യ വിയർക്കുന്നു ; ചരിത്ര നേട്ടത്തിലേയ്ക്ക് ഓടിക്കിതച്ച ഇന്ത്യയുടെ കാലിടറുന്നു ; പരമ്പര വിജയത്തിലേക്ക് ബാറ്റേന്തി ദക്ഷിണാഫ്രിക്ക

കേപ് ടൗൺ : ദക്ഷിണാഫ്രിക്കയിൽ ആദ്യ പരമ്പര നേട്ടമെന്ന ചരിത്ര നിമിഷത്തിലേയ്ക്ക് കളിയാരംഭിച്ച ഇന്ത്യയ്ക്ക് കാലിടറുന്നു. മൂന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ 212 വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ ശക്തമായ നിലയിൽ ....
spot_img

Hot Topics