HomeSportsCricket

Cricket

ആഷസ് ; നാലാം ടെസ്റ്റിൽ പിടി മുറുക്കി ഓസീസ് ; അവസാന ദിനത്തിൽ ഇംഗ്ലണ്ടിന് താണ്ടേണ്ടത് റൺ മല

സി​ഡ്നി : ആഷസ് ടെസ്റ്റിൽ പിടി മുറുക്കി ഓസീസ് .തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ഇ​ന്നി​ങ്സി​ലും സെ​ഞ്ച്വ​റി പൂ​ര്‍​ത്തി​യാ​ക്കി​യ ഖവാജ​യു​ടെ ക​രു​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​നു മു​ന്നി​ല്‍ ആ​തി​ഥേ​യ​ര്‍ ഉ​യ​ര്‍​ത്തി​യ​ത് 388 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ഒരു ദിനം ശേഷിക്കെ...

കുട്ടി ക്രിക്കറ്റിൽ പുതിയ നിയമവുമായി ഐസിസി ; കുറഞ്ഞ ഓവര്‍ നിരക്കിനുള്ള ശിക്ഷ മത്സരത്തിനിടെ

ദുബായ് : ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിൽ കുറഞ്ഞ ഓവര്‍ നിരക്കിന് പുതിയ നിയമവുമായി ഐസിസി. പുതിയ നിയമമനുസരിച്ച് ശിക്ഷ മല്‍സരത്തിനിടെ തന്നെ ലഭിക്കും. കൂടാതെ പിഴയും നല്‍കണം. നിലവില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്...

ഐസിസി വനിതാ ഏകദിന ലോകകപ്പ് ; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ; മിതാലി രാജ് ക്യാപ്റ്റൻ

മുംബൈ : ഐസിസി വനിതാ ഏകദിന ലോകകപ്പിനും ന്യൂസിലന്‍ഡ് പര്യടനത്തിനുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ന്യൂസീലന്‍ഡ് വേദിയാകുന്ന ലോകകപ്പില്‍ ഇന്ത്യയെ മിതാലി രാജ് നയിക്കും. ഹര്‍മന്‍പ്രീത് കൗറാണ്...

വാണ്ടറേഴ്സിൽ വണ്ടറുകൾ സംഭവിച്ചില്ല ; ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം

ജോഹന്നാസ്ബര്‍ഗ് : വാണ്ടറേഴ്സിൽ വണ്ടറുകൾ സംഭവിച്ചില്ല. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. വാണ്ടറേഴ്‌സില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക  ഇന്ത്യയെ തകര്‍ത്തത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറിന്റെ ഇന്നിംഗ്സാണ് ടീമിനെ...

ഇന്ത്യ ദക്ഷിണാഫ്രിക്ക് രണ്ടാം ടെസ്റ്റ് ആവേശത്തിലേയ്ക്ക്; ഇന്ത്യയ്ക്ക് വേണ്ടത് എട്ടു വിക്കറ്റ്; ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 122 റൺസ് കൂടി

ജോഹ്നാസ്ബർഗ്: ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ബൗളർമാർ തമ്മിലുള്ള പോരാട്ടവേദിയായി മാറിയ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേയ്ക്ക്. രണ്ടു ദിവസം ബാക്കി നിൽക്കെ ബാറ്റിംങ് ദുഷ്‌കരമായ പിച്ചിൽ സൗത്ത് ആഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത് 122 റൺസാണ്....
spot_img

Hot Topics