HomeSportsCricket

Cricket

ദക്ഷിണാഫ്രിക്കയെ തരിപ്പണമാക്കി ഠാക്കൂർ ; ആതിഥേയർ 229 ന് പുറത്ത് ; ഠാക്കൂറിന് ഏഴ് വിക്കറ്റ് ; രണ്ടാം ഇന്നിംഗ്സിൽ തകർച്ചയോടെ ഇന്ത്യ

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ആവേശകരമായ മടങ്ങി വരവ് കാഴ്ച വച്ച് ഇന്ത്യ. ഇന്ത്യയെ എറിഞ്ഞിട്ട ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യൻ പേസ് നിര....

കത്തിയെരിഞ്ഞു തീർന്ന തിരിയിലും അഗ്നി കണ്ടെത്തുന്ന പ്രതീക്ഷയുടെ മറുപേരാണ് അവർ ; പരാജയപ്പെട്ട നക്ഷത്രങ്ങളുടെ ആഴങ്ങളിൽ നിന്ന് അവർ പുനർ ജനിക്കും ; വിശ്വാസത്തിന്റെ ഗോപുരങ്ങൾ അടക്കിവാണ് ഇന്ത്യൻ ബൗളിംഗ് നിര

ജോഹന്നാസ്ബർഗ് : വാണ്ടറേഴ്സിൽ ഫസ്റ്റ് ഇന്നിംഗിസിൽ ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിക്കുമ്പോൾ മാലപ്പടക്കത്തിന് തിരികൊളുത്തിയ വെടിക്കാരന്റെ മനോ നിലയിലായിരിക്കാം രാഹുൽ ദ്രാവിഡ് എന്ന് പറഞ്ഞാൽ അധികമാവില്ല. ഒരറ്റത്തു നിന്നും തകർന്നു വീണ ചീട്ടു കൊട്ടാരത്തെ...

വിരാട ചരിതം 99-ാം ഭാഗത്തിന് വാണ്ടറേഴ്സ് വേദിയായില്ല ; വിരാട് യുഗത്തിന്റെ അവസാന നാളുകൾ അടുക്കുന്നുവോ ! പരിക്കിന്റെ പിടിയിലും പിടി തരാതെ വിരാട് കോഹ്ലി

ജോഹന്നാസ്ബർഗ് : വാണ്ടറേഴ്സിൽ ഇന്ത്യ ചരിത്രം രചിക്കുമോ ? ഈ ചോദ്യത്തിന് പിന്നിൽ മറ്റൊരു ചോദ്യത്തിന്റെ ഉയിർപ്പു കൂടി ഇന്ന് അവശേഷിച്ചു. തന്റെ 99-ാം ടെസ്റ്റിൽ വിരാട് സെഞ്ച്വറി തികയ്ക്കുമോ ! ഇന്ത്യൻ...

ചേതേനയറ്റ് ചേതേശ്വർ , റൺ രഹിതമായി രഹാനെ ; ഇന്ത്യയുടെ വിശ്വാസം കാത്ത ബാറ്റർമാർ എവിടെ ! തുടർ പരാജയങ്ങളിൽ കൂപ്പ് കുത്തി പുജാരയും രഹാനെയും ; മറ്റൊരു യുഗവും തിരയൊടുങ്ങുന്നുവോ !

ജോഹന്നാസ്ബർഗ് : വാണ്ടറേഴ്സിൽ ടോസി നിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് പ്രതീക്ഷ വാനോളമായിരുന്നു. ഇന്ത്യയുടെ ഇഷ്ട ഗ്രൗണ്ടിൽ വളരെ വേഗം വിജയിച്ചു കയറാം എന്ന പ്രതീക്ഷയുടെ ചൂട്ട് തെളിച്ചാണ് പുതിയ നിയോഗത്തിൽ രാഹുൽ ബാറ്റിംഗ് തിരഞ്ഞെടുത്തത്....

വിജയം പ്രതീക്ഷിച്ചിറങ്ങി ; ആദ്യ ദിനത്തിൽ വിയർത്ത് ഇന്ത്യ ; തകർന്നടിഞ്ഞ് ഇന്ത്യൻ മുൻനിര ; ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 202 ന് പുറത്ത്

ജോഹന്നാസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പരവിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 202 റണ്‍സിന് ഓൾ ഔട്ടായി. വിരാടിന് പരിക്കേറ്റതിനാല്‍ അപ്രതീക്ഷിതമായി ക്യാപ്റ്റന്‍സി ഏറ്റെടുക്കേണ്ടി വന്ന കെ.എല്‍ രാഹുലിന്റെ അര്‍ദ്ധസെഞ്ച്വറിയും...
spot_img

Hot Topics