HomeSportsCricket

Cricket

പരിക്ക് രോഹിത് ഇല്ല ; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിൽ രാഹുൽ നായകൻ ; ബൂംറ ഉപനായകൻ

മുംബൈ :  ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. കെ.എല്‍.രാഹുല്‍ ആണ് ക്യാപ്റ്റന്‍. പരുക്കിനെ തുടര്‍ന്ന് നായകന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് രാഹുലിനെ നായകനായി ബിസിസിഐ പ്രഖ്യാപിച്ചത്....

കോഹ്ലിയും രോഹിത്തും തമ്മിലുള്ള ഉടക്ക് പഴംക്കഥ; രോഹിത്തിന്റെ പരിക്ക് ഗുരുതരമെന്നു റിപ്പോർട്ട്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും രോഹിത് ഇല്ല

സെഞ്ച്വറിയൻ: ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്ബരയിൽ നിന്ന് ക്യാപ്ടൻ രോഹിത് ശർമ്മയെ ഒഴിവാക്കി. പരമ്പര തുടങ്ങുന്നതിന് മുമ്പ് പരിശീലന ക്യാമ്പിൽ വച്ചേറ്റ പരിക്ക് ഭേദമാകാത്തതിനാലാണ് രോഹിത്തിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്.ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ...

ക്യാപ്റ്റൻ കോഹ്ലി പറഞ്ഞത് പച്ചക്കള്ളം: കോഹ്ലിയുടെ വാദങ്ങൾ തള്ളി ഇന്ത്യൻ ടീം സിലക്ടർ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച ക്യാപ്ടൻസി വിവാദത്തിൽ വിരാട് കൊഹ്ലിയുടെ വാദങ്ങളെ തള്ളി സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മ. കൊഹ്ലി ടി ട്വന്റി ക്യാപ്ടൻ സ്ഥാനം ഒഴിയുന്ന തീരുമാനം അറിയിച്ചപ്പോൾ ബി...

സെഞ്ചൂറിയൻ ടെസ്റ്റ് ; ഇന്ത്യൻ പേസ് നിരയെ പ്രശംസയിൽ മൂടി ക്യാപ്റ്റൻ ; ഷമി ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സീമര്‍മാരില്‍ ഒരാളെന്ന് വിരാട് കോഹ്‌ലി

സെഞ്ചുറിയൻ : ദക്ഷിണാഫ്രിക്കക്കെതിരായ ആവേശ വിജയത്തിന് ശേഷം ബൗളർ മാർക്ക് അഭിനന്ദനവുമായി കോഹ്ലി. ഇന്ത്യൻ പേസ് നിരയെ ആണ് ടെസ്റ്റ് ക്യാപ്റ്റൻ പ്രശംസിച്ചത്. വിദേശത്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ മികച്ച ഫലങ്ങള്‍ക്ക് കാരണം...

തോൽവിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് അടുത്ത പ്രഹരം ; വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡി കോക്ക് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

സെബൂറിയൻ : തോൽവിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് അടുത്ത പ്രഹരം കൂടി. ടീമിന്റെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്ക് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരേ...
spot_img

Hot Topics