Cricket
Cricket
ആഷസ് ടെസ്റ്റിനിടെ കോവിസ് ഭീതി ; ഇംഗ്ലണ്ട് ക്യാമ്പിലെ രണ്ട് സപ്പോർട്ട് സ്റ്റാഫിനും രണ്ട് കുടുംബാഗങ്ങൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്
മെല്‍ബണ്‍: ആഷസ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് ക്യാമ്പില്‍ കോവിഡ് ഭീതി. മൂന്നാം ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ട് ടീമിനൊപ്പമുള്ള രണ്ട് സപ്പോര്‍ട്ട് സ്റ്റാഫിനും രണ്ട് കുടുംബാംഗങ്ങള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.മൂന്നാം ടെസ്റ്റിനായി ടീം ഹോട്ടലില്‍...
Cricket
സെഞ്ചുറിയെന്ന സിംഹാസനം മറന്ന് കിങ്ങ് കോഹ്ലി ; 2019 ൽ ആരംഭിച്ച അനിശ്ചിതത്വം അവസാനിക്കുന്നില്ല ; വിരാഡ രൂപത്തിലേക്ക് വിരാടെത്താൻ ഇനിയും കാത്തിരിക്കണം ; തകരാറിലായ റൺ മെഷീനിന് മുന്നിൽ നിറകണ്ണുകളോടെ ആരാധക...
സ്പോർട്സ് ഡെസ്ക് : രാജാവ് നഗ്നനായാൽ തുറന്ന് പറയുവാൻ കഴിയുന്ന ജനതയാവണം രാജ്യത്തിന് അഭികാമ്യം. അത് മാറ്റത്തിന്റെ മാറ്റൊലി തീർക്കുവാൻ ഉതകുന്ന പുതിയ കാലത്തിന്റെ പരിച്ഛേദമെന്ന് കേരളക്കര പറഞ്ഞു തുടങ്ങിയിട്ട് കാലം ഏറെ...
Cricket
രണ്ടാം ദിനത്തിൽ സെഞ്ചുറിയടിച്ചത് മഴ ; ഇന്ത്യ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരത്തിൽ ഒരു പന്ത് പോലും എറിയാനാവാതെ രണ്ടാം ദിനം
സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി മഴയിൽ മുങ്ങി. തിങ്കളാഴ്ച രാവിലെ മുതൽ പെയ്ത മഴമൂലം രണ്ടാം ദിനം പൂര്‍ണമായും മുടങ്ങി.തിങ്കളാഴ്ച രാവിലെ ചെറുതായി തുടങ്ങിയ മഴ പിന്നീട് ശക്തി...
Cricket
റൂട്ട് കാട്ടിയ വഴിയിൽ മുന്നോട്ട് പോകാൻ ഇംഗ്ലണ്ട് ; ആഷസിൽ ഓസീസ് പകർന്ന തീയിൽ ചാരത്തിലേക്ക് കൂപ്പ് കുത്തി ഇംഗ്ലണ്ട് ; മൂന്നാം ടെസ്റ്റിലും വിജയത്തിലേക്ക് പറന്നടുക്കാൻ ശ്രമിക്കാതെ ഇംഗ്ലീഷ് ഫീനിക്സുകൾ
മെല്‍ബണ്‍: ഓസീസ് തീയിൽ വെന്തുരുകിയ ഇംഗ്ലണ്ടിന് ചാരമാകാതെ രക്ഷയില്ല.ആഷസില്‍ തുടര്‍ച്ചയായ മൂന്നാം പരാജയത്തിന്റെ വക്കിലാണ് ഇംഗ്ലണ്ട്. ഓസ്ട്രേലിയക്കെതിരെ ആദ്യ ഇന്നിങ്സില്‍ 82 റണ്‍സ് ലീഡ് വഴങ്ങിയ സന്ദര്‍ശകര്‍ക്ക് രണ്ടാം ഇന്നിങ്സില്‍ 31 റണ്‍സെടുക്കുമ്പോഴേക്കും...
Cricket
ക്രിക്കറ്റ് ആരാധകരുടെ കണ്ണും മനസ്സും നിറയ്ക്കാൻ അവർ വീണ്ടുമെത്തുന്നു ; പ്രഥമ ലെജന്‍ഡ് ക്രിക്കറ്റ് ലീഗിന് ഒമാൻ വേദിയാകും ; ഇതിഹാസ താരങ്ങൾ വീണ്ടും കളിക്കളത്തിൽ മാറ്റുരയ്ക്കും ; ആവേശത്തിമിർപ്പിൽ ക്രിക്കറ്റ് ലോകം
മസ്കത്ത്: ക്രിക്കറ്റ് ആരാധകരുടെ കണ്ണും മനസ്സും നിറയ്ക്കാൻ അവർ വീണ്ടുമെത്തുന്നു. ഒരു കാലഘട്ടത്തിന്റെ ആവേശമായിരുന്ന ക്രിക്കറ്റിലെ ഇതിഹാസങ്ങൾ വീണ്ടും ഒത്തുചേരുകയാണ്.ഒമാനിലെ അല്‍ അമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ജനുവരിയില്‍ നടക്കുന്ന പ്രഥമ ലെജന്‍ഡ് ക്രിക്കറ്റ്...