HomeSportsCricket

Cricket

രഞ്ജി ട്രോഫിയില്‍ കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും; വൈസ് ക്യാപ്റ്റന്‍ വിഷ്ണു വിനോദ്, ശ്രീശാന്ത് മടങ്ങിയെത്തുന്നു; സാധ്യതാപ്പട്ടിക അറിയാം

കൊച്ചി: രഞ്ജി ട്രോഫി 2021-22 സീസണിലേക്കുള്ള സാധ്യതാ ടീം പ്രഖ്യാപിച്ചു. സച്ചിന്‍ ബേബി നയിക്കുന്ന ടീമില്‍ വിഷ്ണു വിനോദാണു വൈസ് ക്യാപ്റ്റന്‍. മുന്‍ ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്ത് ടീമില്‍ മടങ്ങിയെത്തി. പരുക്കില്‍നിന്നു...

ഇന്ത്യ ഭക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം ; രാഹുൽ ദ്രാവിഡ് ഇന്ന് മാധ്യമങ്ങളെ കാണും

സെഞ്ചൂറിയന്‍: ഇന്ത്യ- ദക്ഷിണാഫ്രിക്ക  ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാവും. സെഞ്ചൂറിയനില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണ് ആദ്യ മത്സരം തുടങ്ങുന്നത്. ട്വന്റി 20- ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം വിരാട്...

മൂർച്ചയേറിയ ദൂസരകൾ ഇനിയില്ല ; ക്രിക്കറ്റ് ജീവിതത്തിൽ നിന്നും ഭാജിയും വിട പറഞ്ഞു ; അവസാനിക്കുന്നത് 23 വർഷത്തെ ക്രിക്കറ്റ് ജീവിതം

ന്യൂഡല്‍ഹി: ഒടുവില്‍ വിരമിക്കല്‍ പ്രഖ്യാപനവുമായി ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.23 വര്‍ഷം നീണ്ട കരിയറിന് ഒടുവിലാണ് ഇന്ത്യയുടെ റെഡ്‌ബോള്‍ ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരന്റെ വിരമിക്കല്‍ പ്രഖ്യാപനം.ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് ഹർഭജൻ...

ഐസിസി ടെസ്റ്റ് റാങ്കിംഗ് ; കോഹ്ലിയേക്കാൾ റാങ്ക് നേടി രോഹിത് ; കോഹ്ലിക്ക് ഏഴാം സ്ഥാനം

മുംബൈ : ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലിക്ക് തിരിച്ചടി. ഇന്ത്യന്‍ സൂപ്പര്‍താരം ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍  രോഹിത് ശര്‍മ്മയ്ക്കും പിന്നിലായി.രോഹിത് ശര്‍മ്മ അഞ്ചാമത് വന്നപ്പോള്‍ കോഹ്ലി ഏഴാം...

അ​ണ്ട​ര്‍ 19 ഏ​ഷ്യ ക​പ്പ്​ ക്രി​ക്ക​റ്റി​ന്​ ഇ​ന്നു​ ദു​ബൈ​യി​ല്‍ തു​ട​ക്കം ; ആദ്യ മത്സരം ഇ​ന്ത്യ​യും യു.​എ.​ഇ​യും തമ്മിൽ ; യു എ ഇ ടീമിൽ 13 പേർ ഇന്ത്യക്കാർ

ദുബൈ : അ​ണ്ട​ര്‍ 19 ഏ​ഷ്യ ക​പ്പ്​ ക്രി​ക്ക​റ്റി​ന്​ ഇ​ന്നു​ ദു​ബൈ​യി​ല്‍ തു​ട​ക്കം. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യും യു.​എ.​ഇ​യും തമ്മിൽ ഏ​റ്റു​മു​ട്ടും.15 അം​ഗ യു.​എ.​ഇ ടീ​മി​ലെ 13 പേ​രും ഇ​ന്ത്യ​ക്കാ​രാ​ണെ​ന്ന​തി​നാ​ല്‍ ഫ​ല​ത്തി​ല്‍ ഇ​ന്ത്യ​ന്‍...
spot_img

Hot Topics