HomeSportsCricket

Cricket

റൂട്ട് പറഞ്ഞ വഴിയേ മലാൻ തുഴഞ്ഞു ; കരയ്ക്കടുക്കും മുൻപേ ഇംഗ്ലണ്ട് തോണി മുക്കി ഓസീസ് ; ആഷസ്‌ പരമ്പരയിൽ രണ്ടാം ടെസ്റ്റിലും വ്യക്തമായ മേൽക്കൈ നേടി ഓസ്‌ട്രേലിയ

അഡലെയ്‌ഡ്: ആഷസ്‌ ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാം ടെസ്‌റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയയ്‌ക്കു മേല്‍ക്കൈ. മൂന്നാം ദിവസം കളി അവസാനിപ്പിക്കമ്പോള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്‌ തുടങ്ങിയ ആതിഥേയര്‍ക്ക്‌ ഒന്‍പതുവിക്കറ്റ്‌ ശേഷിക്കെ 282 റണ്‍ ലീഡ്‌. ഒരുവിക്കറ്റിന്‌...

രോഹിതിന്റെ പരിക്ക് ; ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രാഹുൽ വൈസ് ക്യാപ്റ്റൻ

മുംബൈ: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മൂന്നു മത്സരങ്ങൾ അടങ്ങുന്ന ക്രിക്കറ്റ്‌ ടെസ്‌റ്റ് പരമ്പരയില്‍ വൈസ്‌ ക്യാപ്‌റ്റന്‍ ആയി കെ.എല്‍. രാഹുലിനെ തീരുമാനിച്ചു. പരുക്കിന്റെ പിടിയിലായി പുറത്തായ രോഹിത്‌ ശര്‍മയ്‌ക്കു പകരമാണു പുതിയ നിയോഗം.ഫോം...

ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ സച്ചിൻ എത്തുമോ ! കളിക്കളത്തിൽ വിസ്മയം തീർത്ത സച്ചിൻ ഗാംഗുലി ദ്രാവിഡ് സഘ്യം ടീമിന്റെ തലപ്പത്തെത്തിയാൽ എന്താകും സംഭവിക്കുക ; ക്രിക്കറ്റ് ആരാധകരെ ആകാംക്ഷയിലാക്കി ഗാംഗുലിയുടെ വാക്കുകൾ

മുംബൈ: ഗാംഗുലിക്കും ദ്രാവിഡിനുമൊപ്പം സച്ചിൻ കൂടി ഇന്ത്യൻ ടീമിന്റെ ഭാഗമായാലോ ? കളിക്കളത്തിൽ വിസ്മയങ്ങൾ തീർത്ത ആ കൂട്ട് കെട്ട് വീണ്ടും ഇന്ത്യൻ ടീമന്റെ ഭാഗമായാൽ എന്താകും സംഭവിക്കുക. ക്രിക്കറ്റ് ആരാധകർ ഏറെ...

ആഷസ് ; രണ്ടാം ദിനം പിടിമുറുക്കി ആസ്‌ട്രേലിയ ; ഇംഗ്ലണ്ട് തുടക്കം തകർച്ചയോടെ

അ​ഡ്​​ലെ​യ്​​ഡ്​: ആ​ഷ​സ്​ പ​ര​മ്പര​യി​ലെ ര​ണ്ടാം ടെ​സ്​​റ്റി​ന്റെ ര​ണ്ടാം ദി​നം ഇം​ഗ്ല​ണ്ടി​നെ​തി​രെ മു​ന്‍​തൂ​ക്കം നേ​ടി ആ​സ്​​ട്രേ​ലി​യ.ആ​ദ്യ ഇ​ന്നി​ങ്​​സി​ല്‍ ഒ​ൻപത്​ വി​ക്ക​റ്റി​ന്​ 473 റ​ണ്‍​സെ​ന്ന മി​ക​ച്ച സ്​​കോ​റു​യ​ര്‍​ത്തി​യ ആ​തി​ഥേ​യ​ര്‍ സ​ന്ദ​ര്‍​ശ​ക​രു​ടെ ര​ണ്ടു വി​ക്ക​റ്റ്​ 17 റ​ണ്‍​സി​നി​ടെ...

വീണ്ടും വാർണ്ണർക്ക് സെഞ്ച്വറി നഷ്ടം; കളത്തിൽ നിന്നു രോഷാകുലനായി തിരിച്ച് കയറി താരം; ആഷസിലെ കൗതുക നിമിഷം പിറന്നത് ഇങ്ങനെ

അഡ്‌ലെയ്ഡ്: ക്രിക്കറ്റ് കളത്തിലെ 'അക്രമകാരിയായ' ബാറ്റ്‌സ്മാനാണെങ്കിലും കളത്തിന് പുറത്ത് ടിക്ക്‌ടോക്കിൽ നിരവധി ആരാധകരുള്ള താരമാണ് ഓസീസിന്റെ ഡേവിഡ് വാർണർ. ആഷസ് പരമ്പരയിലെ തുടർച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടാനാവാതെ തൊണ്ണൂറുകളിലാണ് താരം പുറത്തായത്....
spot_img

Hot Topics