HomeSportsCricket

Cricket

വിജയ് ഹസാരെയിൽ വിജയ തീരത്തേക്ക് തുഴഞ്ഞ് സഞ്ജുവും കൂട്ടരും ; കേരളം ഗ്രൂപ്പ് ചാമ്പ്യന്മാർ ; ക്വാർട്ടറിൽ

രാജ്കോട്ട് : തകര്‍പ്പന്‍ ജയത്തോടെ കേരളം വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഉത്തരാഖണ്ഡിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച്‌ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് സഞ്ജു സാംസന്റെയും കൂട്ടരുടെയും മുന്നേറ്റം.വിജയ് ഹസാരെയില്‍ മൂന്നാംതവണയാണ്...

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചടി ; കാലിലെ പേശികൾക്ക് പരിക്ക് ; രോഹിത് ശർമ്മ കളിച്ചേക്കില്ല

മുംബൈ : ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് തിരിച്ചടി.ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ്മ കളിച്ചേക്കില്ല. കാലിലെ പേശികള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് രോഹിത് ശര്‍മ പിന്മാറിയത്.പകരം പ്രിയങ്ക് പാഞ്ചാലിനെ...

ഹർദിക്കിനും ബുംറയ്ക്കും പക്ഷികളുടെ ദുർബലമായ ശരീരം: പരിക്കിലേയ്ക്ക് വീഴുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി അക്തർ

ലാഹോര്‍: പരിക്കിലേക്ക് വീഴുമെന്ന മുന്നറിയിപ്പ് താന്‍ ഹര്‍ദിക് പാണ്ഡ്യക്ക് നല്‍കിയിരുന്നതായി പാക് മുന്‍ പേസര്‍ അക്തര്‍. പക്ഷികളെ പോലെ ശുഷ്‌കിച്ച ശരീരമാണ് ഹര്‍ദിക്കിന്റേയും ബൂമ്രയുടേതും എന്ന് അക്തര്‍ പറയുന്നു.ദുബായില്‍ വെച്ച് ബൂമ്രയോയും ഹര്‍ദിക്കിനോടും...

ആഷസിൽ ആദ്യ ജയം ഓസീസിനൊപ്പം : ഇംഗ്ലണ്ടിനെ തകർത്തത് ഒൻപത് വിക്കറ്റിന്

ഗബ്ബ: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ജയം. നാലാം ദിനം 9 വിക്കറ്റിനാണ് ഗബ്ബയില്‍ ഓസ്‌ട്രേലിയ ജയം പിടിച്ചത്. ക്യാപ്റ്റന്‍ സ്ഥാനത്ത് പാറ്റ് കമിന്‍സിന് ജയത്തോടെ തുടക്കം. നാലാം ദിനം കളി...

ആഷസ് ; കൈവിട്ട കളി തിരിച്ചു പിടിച്ച് ഇംഗ്ലണ്ട് ; മൂന്നാം ദിനത്തിൽ ഭേദപ്പെട്ട നിലയിൽ

ഓസ്‌ട്രേലിയ : ക്രിക്കറ്റ് മാമാങ്കത്തിന്റെ തീപാറുന്ന പോരാട്ടമായ ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 220 റൺസ് നേടിയിട്ടുണ്ട്.ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട്...
spot_img

Hot Topics