Cricket
Cricket
കറക്കിത്തിരിച്ച് കളി പിടിക്കാൻ ഇന്ത്യ ; കിവികളെ എറിഞ്ഞു വീഴ്ത്താൻ ഇന്ത്യയ്ക്ക് നേടേണ്ടത് 9 വിക്കറ്റുകൾ
കാണ്‍പുര്‍ : ആദ്യ ടെസ്റ്റിന്റെ അവസാന ദിനത്തില്‍ ചേസിംഗിനിറങ്ങുന്ന കിവികളെക്കാത്ത് സ്പിന്‍ കെണിയൊരുക്കി ഇന്ത്യ.284 റണ്‍സിന്റെ വിജയലക്ഷ്യം തേടി ഇറങ്ങിയ ന്യൂസിലാന്റിന് ഒരു വിക്കറ്റ് നഷ്ട്ടമായി. അവസാന ദിനമായ ഇന്ന് 9 വിക്കറ്റുകൾ...
Cricket
തകർച്ചയിൽ നിന്നും പിടിച്ചു കയറി ടീം ഇന്ത്യ; ഇന്ത്യയ്ക്ക് 283 റണ്ണിന്റെ ഉജ്വല ലീഡ്; നാലാം ദിനം ന്യൂസിലൻഡ് ഇറങ്ങുക സ്പിൻ കുഴിയിലേയ്ക്ക്
കാൺപൂർ: ശ്രേയസ് അയ്യറുടെയും, സാഹയുടെയും ചെറുത്തുനിൽപ്പിൽ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച ലീഡ്. നാലാം ദിനം പതിനഞ്ച് ഓവറോളം ബാക്കി നിൽക്കെ, ബാറ്റിംങിന് ഇറങ്ങുന്ന ന്യൂസിലൻഡിന് ചെറുത്തു നിൽക്കേണ്ടത് ഇന്ത്യൻ സ്പിൻ...
Cricket
കാൺപൂർ ടെസ്റ്റ്; രണ്ടാം ഇന്നിംങ്‌സിൽ ഇന്ത്യയ്ക്ക് ബാറ്റിംങ് തകർച്ച; ഇതുവരെ വീണത് അഞ്ചു വിക്കറ്റുകൾ
കാൺപൂർ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംങ്‌സിൽ ഇന്ത്യയ്ക്ക് ബാറ്റിംങ് തകർച്ച. മൂന്നാം ദിനം ഒരു വിക്കറ്റിന് 14 റൺ എന്ന നിലയിൽ ബാറ്റിംങ് അവസാനിപ്പിച്ച ഇന്ത്യയ്ക്ക് 55 റണ്ണെടുത്തപ്പോഴേയ്ക്കും അഞ്ചു...
Cricket
കുത്തിത്തിരിഞ്ഞ പന്തിൽ വട്ടം കറങ്ങി ന്യൂസിലാൻഡ് ; ഒന്നാം ഇന്നിംഗ്‌സിൽ 296 ന് പുറത്ത് ; ഇന്ത്യയ്ക്ക് 49 റൺസ് ലീഡ്
കാൺപൂര്‍: കാൺപൂര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 49 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ്. ന്യൂസീലന്‍ഡ് 296 റണ്‍സിന് പുറത്തായി.82 റണ്‍സെടുക്കുന്നതിനിടെയാണ് കിവീസിന് എട്ടുവിക്കറ്റുകള്‍ നഷ്ടമായത്. അക്‌സര്‍ പട്ടേല്‍ അഞ്ചുവിക്കറ്റും ആര്‍.അശ്വിന്‍ മൂന്നുവിക്കറ്റും വീഴ്ത്തി. 95...
Cricket
ശ്രേഷ്ഠമായി ശ്രേയസ് ; കന്നി ടെസ്റ്റിൽ ശ്രേയസ് അയ്യർക്ക് സെഞ്ചുറി ; രണ്ടാം ദിനം പൊരുതിയ കിവീസിന് മൂന്നാം ദിനം പിഴച്ചു ; 7 വിക്കറ്റ് നഷ്ട്ടമായ കിവീസ് പരുങ്ങലിൽ
കാൺപൂർ : കാൺപൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ. രണ്ടാം ദിനം ഇന്ത്യയെ വിറപ്പിച്ച ന്യൂസിലാന്റ് മൂന്നാം ദിനം പരുങ്ങലിലായി. രണ്ടാം ദിനം വിക്കറ്റ് നഷ്ടമാക്കാതെ പൊരുതിയ ന്യൂസിലാന്റിന് ഇന്ന് കാലിടറി ഇന്ത്യൻ...