Cricket
Cricket
ന്യൂസിലാന്റിനെതിരായ ആദ്യ ടെസ്റ്റ് ; ഇന്ത്യ ഭേദപ്പെട്ട നിലയിൽ ; ആദ്യ മത്സരത്തിൽ കരുത്തു കാട്ടി ശ്രേയസ് അയ്യർ
കാണ്‍പൂര്‍: ടെസ്റ്റിൽ അരങ്ങേറിയ ശ്രേയസ് അയ്യരുടെ മികവില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം.പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തുടക്കത്തിലെ താളപ്പിഴക്കു ശേഷം കരുതലോടെ കളിച്ച് അയ്യരും, പിന്തുണ നല്‍കി രവീന്ദ്ര ജഡേജയും കരുത്തുകാട്ടിയതാണ് ഇന്ത്യയ്ക്ക്...
Cricket
തലയുണ്ടാകും ; ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ എംഎസ് ധോണിയെ അടുത്ത മൂന്നു സീസണുകളിലേക്കു കൂടി നിലനിര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്സ്
മുംബൈ: ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ എംഎസ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്സ് അടുത്ത മൂന്നു സീസണുകളിലേക്കു കൂടി നിലനിര്‍ത്തിയതായി റിപ്പോര്‍ട്ട്.അടുത്ത സീസണിലെ താരലേലത്തിനു മുന്നോടിയായാണ് ചെന്നൈ ധോണിയെ നിലനിര്‍ത്തിയത്. ഇതോടെ, അടുത്ത സീസണിലും...
Cricket
കേരളത്തിൽ ഹലാൽ വിരുദ്ധ പ്രചാരണം നടക്കുമ്പോൾ ഹലാൽ ഭക്ഷണം മാത്രം കഴിച്ച് ടീം ഇന്ത്യ! ബീഫും പന്നിയിറച്ചിയും മെനുവിൽ നിന്നും ഒഴിവാക്കി; ‘മറ്റ്’ താല്പര്യങ്ങൾ ഇല്ലെന്ന് ടീം ഇന്ത്യ
ന്യൂഡൽഹി: കേരളത്തിലെ സോഷ്യൽ മീഡിയയിൽ ദിവസങ്ങളായി ചർച്ച ചെയ്യുന്ന ഹലാൽ വിവാദം ഇന്ത്യൻ ക്രിക്കറ്റ് ടീമിലും. ഇന്ത്യൻ ടീമിന്റെ മെനുവിൽ ഹലാൽ ഭക്ഷണം ഉൾപ്പെടുത്തിയതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇത് കൂടാതെ ബീഫും, പന്നിയിറച്ചിയും...
Cricket
രോഹിതീയിൽ കിവികൾ എരിഞ്ഞടങ്ങി ; ലോകകപ്പ് പരാജയത്തിൽ ഇന്ത്യയുടെ മധുര പ്രതികാരം ; ന്യൂസിലാന്റിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ
കൊൽക്കത്ത : ന്യൂസിലാന്റിനെതിരെ മൂന്നാം ടി20യില്‍ മിന്നും വിജയം നേടി ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ മൂന്നിലും വിജയിച്ചു സമ്പൂർണ വിജയമാണ് പരമ്പരയിൽ ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത...
Cricket
ലോകകപ്പിലെ തോൽവിയ്ക്ക് ഇന്ത്യയിൽ പരിഹാരം; ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യയ്ക്ക് പരമ്പര
റാഞ്ചി: മുൻ ക്യാപ്റ്റന്റെ നാട്ടിൽ ആധികാരിക വിജയവുമായി ന്യൂസിൻഡിനെ തകർത്ത് പരമ്പര നേടി ടീം ഇന്ത്യ. റാഞ്ചിയിൽ നടന്ന രണ്ടാം ട്വന്റി 20യിലാണ് ഇന്ത്യ ന്യൂസിലൻഡിനെതിരെ ആധികാരികമായ വിജയം നേടിയിരിക്കുന്നത്. ന്യൂസിലൻഡ് ഉയർത്തിയ...