Cricket
Cricket
ഇന്ത്യ ന്യൂസിലാൻഡ് രണ്ടാം ടി20 മത്സരം ഇന്ന് ; ഇന്ത്യയ്ക്ക് ഇത് പരീക്ഷണ ഘട്ടത്തിലെ രണ്ടാം അങ്കം
ഇന്ത്യ -ന്യൂസീലന്‍ഡ് രണ്ടാം ട്വന്റി ട്വന്റി ഇന്ന്. ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഇന്ന് റാഞ്ചിയില്‍ നടക്കുന്ന രണ്ടാമത്തെ ടി20യും കൂടി വിജയിക്കാനായാല്‍ ടി20 പരമ്പര ഇന്ത്യക്ക് നേടാനാകും.കഴിഞ്ഞ...
Cricket
ദ്രാവിഡിറങ്ങി ഇന്ത്യ തുടങ്ങി ; ന്യൂസിലാൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് മിന്നും ജയം ; ലോകകപ്പ് തോൽവിയുടെ പാപം കഴുകി കളഞ്ഞ് ഇന്ത്യ
ജയ്പുര്‍ : രോഹിത് ശര്‍മയ്ക്കും രാഹുല്‍ ദ്രാവിഡിനും കീഴില്‍ പുതിയ തുടക്കം സംഭീരമാക്കി ഇന്ത്യ. ട്വന്റി 20 ലോകകപ്പ് റണ്ണറപ്പിന്റെ പകിട്ടുമായെത്തിയ ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ പുതുയുഗത്തെ വരവേറ്റു. ട്വന്റി...
Cricket
തോൽവി ഭാരവുമായി അവർ ഇറങ്ങുന്നു പുതിയ തുടക്കത്തിനായി ; ഇന്ത്യ ന്യൂസിലാൻഡ് ആദ്യ ടി20 മത്സരം ഇന്ന്
ജയ്-പുർ : തോൽവിയുടെ പാപഭാരവും പേറി പുതിയ അങ്കത്തിനിറങ്ങുകയാണ് ഇന്ത്യയും ന്യൂസിലാൻഡും. സെമി കാണാതെ പുറത്തായതിന്റെ നാണക്കേടിൽ ഇന്ത്യയ്ക്കും ഫൈനലിൽ തുടർച്ചയായി തോറ്റതിന്റെ തോൽവിയിൽ നിന്ന് കരകയറാൻ ന്യൂസിലൻഡിനും ഈ ടൂർണമെന്റ് ഏറെ...
Cricket
സഞ്ജുവും അസ്ഹറുദ്ദീനും തിളങ്ങി ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനലിൽ
മുംമ്പൈ : സഞ്ജുവിന്റെയും അസ്ഹറുദ്ദീന്റെയും മികവിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വൻ്റി - 20 ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പ്രീ ക്വാർട്ടർ മത്സരത്തിൽ ഹിമാചൽ പ്രദേശിനെ എട്ട്...
Cricket
വിധിയില്ലാത്ത വില്ലി ; തുടർച്ചയായി രണ്ടാം ലോകകപ്പിലും കപ്പിൽ മുത്തമിടാനാകാതെ ന്യൂസിലാൻഡ് ക്യാപ്റ്റൻ
ദുബായ് : ന്യൂസിലാൻഡ് ക്രിക്കറ്റ് കുറച്ച് നാളുകളായി ഭാഗ്യദോഷത്തിന്റെ നെറുകയിലാണ്. തുടർച്ചയായ രണ്ട് ലോകകപ്പുകൾ വിജയം അടുത്തെത്തിയിട്ടും കൈപ്പിടിയിലൊതുക്കുവാൻ കഴിയാതെ പിന്മടക്കം. ഏകദിന ലോകകപ്പിൽ ഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയമേറ്റ് വാങ്ങി നിരാശയോടെ മടങ്ങിയ...