HomeSportsCricket

Cricket

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ശാസ്ത്രീയ മാറ്റം ; തോൽവിയുടെ പാപഭാരവുമായി കോഹ്‌ലിയും ശാസ്ത്രിയും പടിയിറങ്ങി ; പരിശീലകനായി ദ്രാവിഡ് ചുമതലയേൽക്കും ; പുതിയ ക്യാപ്റ്റനെ തേടി ഇന്ത്യ

ദു​ബാ​യ്:​ ​ലോ​ക​ക​പ്പ് ​സൂ​പ്പ​ര്‍​ 12​ല്‍​ ​ഇ​ന്ന​ലെ​ ​ന​മീ​ബി​യ​ക്കെ​തി​രാ​യ​ ​മ​ത്സ​ര​ത്തോ​ടെ​ ​ര​വി​ ​ശാ​സ്ത്രി​ ​ഇ​ന്ത്യ​ന്‍​ ​ക്രി​ക്ക​റ്റ് ​ടീ​മി​ന്റെ​ ​പ്ര​ധാ​ന​ ​പ​രി​ശീ​ല​ക​ ​സ്ഥാ​ന​ത്തു​ ​നി​ന്നും​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​ട്വ​ന്റി​-20​ ​ക്യ​പ്ട​ന്‍​ ​സ്ഥാ​ന​ത്തു​ ​നി​ന്നും​ ​പ​ടി​യി​റ​ങ്ങി.​ ​ശാ​സ്ത്രി​ക്കൊ​പ്പം​...

ധോണിക്ക് പിന്മുറക്കാരൻ സഞ്ജുവോ ! രാജസ്ഥാനിൽ നിന്ന് സഞ്ജു ചേക്കേറുന്നത് രാജാക്കന്മാർക്കിടയിലേക്കോ ! മലയാളി സൂപ്പർ താരത്തെ കൈപ്പിടിയിലൊതുക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ്

മുംബൈ:ഐപിഎല്‍ അടുത്ത സീസണില്‍ മലയാളി താരം സഞ്ജു സാംസന്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് ചേക്കേറുമോ എന്നതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. രാജസ്ഥാന്റെ നട്ടെല്ലായിരുന്ന സഞ്ജു കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ടീമിനെ അണ്‍ഫോളോ...

കിവികൾ പറന്നു, ഇന്ത്യ തളർന്നു.! ട്വന്റ് 20 ലോകകപ്പിൽ സെമി കാണാതെ ഇന്ത്യ പുറത്ത്; അത്ഭുതമില്ലാതെ അഫ്ഗാനും മടങ്ങി

യുഎഇ: ഇന്ത്യയ്ക്ക് ഒരു തരി പോലും പ്രതീക്ഷ അവസാനിപ്പിക്കാതെ അഫ്ഗാനു മേൽ അധിനിവേശം നടത്തിയ കിവി പക്ഷികൾ സെമിയിലേയ്ക്കു പറന്നു. മിന്നും വേഗത്തിൽ വിജയം കൊത്തിപ്പറന്ന കിവികൾക്കു മുന്നിൽ ഇന്ത്യയ്ക്കും, അഫ്ഗാനും മറുപടിയുണ്ടായിരുന്നില്ല....

കൊടുത്ത പാപം എറിഞ്ഞു വീട്ടി! മൂന്നോവറിലെ റണ്ണിന് മൂന്നു പന്തിൽ പരിഹാരം തീർത്ത് റബാൻഡ; ദക്ഷിണാഫ്രിക്കയ്ക്ക് ഉജ്വല വിജയം; എന്നിട്ടും സെമി ഉറപ്പിക്കാനായില്ല

യുഎഇ: പത്തൊൻപതാം ഓവർ എറിയാൻ എത്തും വരെ റബാൻഡയ്ക്ക് ദക്ഷിണാഫ്രിക്കൻ ആരാധകരുടെ മനസിൽ വില്ലൻ പരിവേഷമായിരുന്നു. ഒരു വേള, എത്രയും മോശമായി പന്തെറിഞ്ഞ ആളെ എന്തിന് പന്തേൽപ്പിച്ചു എന്നു പോലും ദക്ഷിണാഫ്രിക്കൻ ആരാധകർ...

ഇന്ത്യയ്ക്ക് സ്‌കോട്ട് ഡിഷ്! എട്ടു വിക്കറ്റിന് സ്‌കോട്ട്‌ലൻഡിനെ വീഴ്തി; പ്രതീക്ഷ സജീവമാക്കി കോഹ്ലിപ്പട

യുഎഇ: സെമിയിലെത്താൻ ബഹുദൂരം സഞ്ചരിക്കേണ്ട ഇന്ത്യയ്ക്ക് സ്‌കോട്ട് ഡിഷ്. നിർണ്ണായക മത്സരത്തിൽ കളിയുടെ സമസ്ത മേഖലകളിലും സ്‌കോട്ട്‌ലൻഡിനെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലൻഡ് ഉയർത്തിയ 85 എന്ന തീർത്തും...
spot_img

Hot Topics