HomeSportsCricket

Cricket

ആദ്യ ടെസ്റ്റിൽ നയിക്കാൻ രഹാനെ ; ന്യൂസിലാൻഡിന് എതിരെ ഉള്ള പരമ്പരയിൽ വൻ മാറ്റങ്ങളുമായി ഇന്ത്യൻ ടീം

ന്യൂഡല്‍ഹി:ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.കാണ്‍പൂര്‍ വേദിയാവുന്ന ആദ്യ ടെസ്റ്റില്‍ അജിങ്ക്യാ രഹാനെ ഇന്ത്യയെ നയിക്കും.മുംബൈയില്‍ നടക്കുന്ന രണ്ടാം ടെസ്‌റ്റോടെ കോഹ്ലി ഇന്ത്യന്‍ ടീമിനൊപ്പം ചേരുകയും നായക സ്ഥാനം ഏറ്റെടുക്കുകയും...

വിജയംകൊത്തി കിവിപ്പറവകൾ! കിവിപ്രതികാരത്തീയിൽ ഇംഗ്ലീഷ് ചാരം

യുഎഇ: ഇംഗ്ലീഷ് അധികാരത്തിനു മേൽ അശിനിപാതം പോലെ ആഞ്ഞടിച്ചു കയറി കിവിപ്പറവകൾ. അതിർത്തി വര കടന്ന പന്തിന്റെ പേരിൽ ലോകകപ്പ് നേടിയവരെ, വരയ്ക്കു പുറത്തേയ്ക്കു പറത്തിയ സിക്‌സറുകൾ കൊണ്ടു തന്നെ കിവികൾ അരിഞ്ഞു...

കുട്ടി ക്രിക്കറ്റിലെ വിരാടചരിതം കഴിഞ്ഞു ; ബിസിസിഐയുടെ ഹിതം രോഹിതിനൊപ്പം ; രാഹുൽ വൈസ് ക്യാപ്റ്റനായേക്കും

മുംബൈ: ഇന്ത്യന്‍ ടി20 ടീമിന്‍റെ  ക്യാപ്റ്റനായി രോഹിത് ശര്‍മയെ തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചുകൊണ്ടാകും ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്‍റെ അരങ്ങേറ്റം. കെ എല്‍ രാഹുലാവും പുതിയ വൈസ് ക്യാപ്റ്റൻ.ന്യൂസിലന്‍ഡിനെതിരായ ടി20...

സഞ്ജു മുന്നിൽ നിന്ന് നയിച്ചു ; മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് മൂന്നാം ജയം

ഡൽഹി :മുഷ്താഖ് അലി ട്രോഫി ട്വൻ്റി - 20 ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം.മധ്യപ്രദേശ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം 12 പന്തുകൾ ബാക്കി നിൽക്കേ കേരളം മറികടന്നു.കേരളത്തിനായി സഞ്ജു...

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ശാസ്ത്രീയ മാറ്റം ; തോൽവിയുടെ പാപഭാരവുമായി കോഹ്‌ലിയും ശാസ്ത്രിയും പടിയിറങ്ങി ; പരിശീലകനായി ദ്രാവിഡ് ചുമതലയേൽക്കും ; പുതിയ ക്യാപ്റ്റനെ തേടി ഇന്ത്യ

ദു​ബാ​യ്:​ ​ലോ​ക​ക​പ്പ് ​സൂ​പ്പ​ര്‍​ 12​ല്‍​ ​ഇ​ന്ന​ലെ​ ​ന​മീ​ബി​യ​ക്കെ​തി​രാ​യ​ ​മ​ത്സ​ര​ത്തോ​ടെ​ ​ര​വി​ ​ശാ​സ്ത്രി​ ​ഇ​ന്ത്യ​ന്‍​ ​ക്രി​ക്ക​റ്റ് ​ടീ​മി​ന്റെ​ ​പ്ര​ധാ​ന​ ​പ​രി​ശീ​ല​ക​ ​സ്ഥാ​ന​ത്തു​ ​നി​ന്നും​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​ട്വ​ന്റി​-20​ ​ക്യ​പ്ട​ന്‍​ ​സ്ഥാ​ന​ത്തു​ ​നി​ന്നും​ ​പ​ടി​യി​റ​ങ്ങി.​ ​ശാ​സ്ത്രി​ക്കൊ​പ്പം​...
spot_img

Hot Topics