Cricket
Cricket
ഇന്ത്യയ്ക്ക് സ്‌കോട്ട് ഡിഷ്! എട്ടു വിക്കറ്റിന് സ്‌കോട്ട്‌ലൻഡിനെ വീഴ്തി; പ്രതീക്ഷ സജീവമാക്കി കോഹ്ലിപ്പട
യുഎഇ: സെമിയിലെത്താൻ ബഹുദൂരം സഞ്ചരിക്കേണ്ട ഇന്ത്യയ്ക്ക് സ്‌കോട്ട് ഡിഷ്. നിർണ്ണായക മത്സരത്തിൽ കളിയുടെ സമസ്ത മേഖലകളിലും സ്‌കോട്ട്‌ലൻഡിനെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലൻഡ് ഉയർത്തിയ 85 എന്ന തീർത്തും...
Cricket
സ്കോട്ട്‌ലന്‍ഡിൽ ലാൻഡ് ചെയ്യുമോ ഇന്ത്യ ! നിർണ്ണായക മത്സരത്തിൽ ഇന്ത്യ ഇന്ന് സ്കോട്ട്‌ലന്‍ഡിനെ നേരിടും ; നേരിയ പ്രതീക്ഷയുടെ പിൻബലത്തിൽ ഇന്ത്യൻ ആരാധകർ
യുഎഇ :ട്വന്‍റി 20 ലോകകപ്പില്‍ സ്കോട്ട്‌ലന്‍ഡിനെതിരെ ഇന്ത്യക്കിന്ന് അതിജീവനത്തിനായുള്ള പോരാട്ടം.പാകിസ്താനും ന്യൂസിലന്‍ഡിനുമെതിരെ പരാജയപ്പെട്ട ഇന്ത്യക്ക് സെമിഫൈനല്‍ സാധ്യതകളുടെ നേരിയ പ്രതീക്ഷകളാണുള്ളത്. നാല് തുടര്‍ച്ചയായ വിജയങ്ങളുമായി പാകിസ്താന്‍ ഇതിനകം തന്നെ സെമിഫൈനലിലെത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനത്ത്...
Cricket
വൻമതിൽ ഇനി താരങ്ങൾക്ക് വഴികാട്ടും! രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനാകും
ന്യൂഡൽഹി : ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ താരം രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. സുലക്ഷണ നായിക്, ആര്‍പി സിംഗ് എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി ബുധനാഴ്ച ഏകകണ്ഠമായാണ് ദ്രാവിഡിനെ ഇന്ത്യന്‍...
Cricket
ലോകകപ്പ് ട്വന്റി 20: ഇന്ത്യയ്ക്ക് ബാറ്റിംങ്
യുഎഇ: നിർണ്ണായകമായ ലോകകപ്പ് ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംങ്. ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി രോഹിത് ശർമ്മയും, കെ.എൽ രാഹുലുമാണ് ബാറ്റ് ചെയ്യുന്നത്.
Cricket
തുടർച്ചയായ നാലാം വിജയം: ലോകകപ്പിൽ പാക്കിസ്ഥാൻ സെമിയിൽ; സെമി പ്രതീക്ഷ നിലനിർത്തി സൗത്ത് ആഫ്രിക്ക
യുഎഇ: ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ നാലാം വിജയത്തോടെ സെമി ഉറപ്പിച്ച് പാക്കിസ്ഥാൻ. തുടർച്ചയായ മൂന്നാം ജയം നേടിയ സൗത്ത് ആഫ്രിക്കയും സെമി പ്രതീക്ഷ നില നിർത്തി. ഇതോടെ അടുത്ത ഘട്ടത്തിൽ മത്സരങ്ങൾ ചൂട്...