HomeSportsCricket

Cricket

ട്വന്റി ട്വന്റി ലോകകപ്പിന് ആവേശോജ്വലമായ തുടക്കം: ആസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും വിജയത്തുടക്കം

യു.എ.ഇ: ട്വന്റി ട്വന്റി ലോകകപ്പിന് ആവേശോജ്വലമായ തുടക്കം. യു.എ.ഇയിലെ വേദിയിൽ അത്യന്തം ആവേശത്തിൽ രണ്ടാം റൗണ്ടിലേയ്ക്കു കടന്ന മത്സരത്തിൽ ആസ്‌ട്രേലിയയും, ഇംഗ്ലണ്ടും വിജയിച്ചു. നിർഭാഗ്യവാന്മാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് ദക്ഷിണ ആഫ്രിക്കയെ അഞ്ചു വിക്കറ്റിന്...

ടി20 ലോകകപ്പിൽ വെസ്റ്റിൻഡീസിന് നാണംകെട്ട തുടക്കം: 55 റണ്ണിന് ഓൾ ഔട്ട്

യു.എ.ഇ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് നാണംകെട്ട തുടക്കം. കൂറ്റനടിക്കാരുടെ ടീമായ വെസ്റ്റ് ഇൻഡീസ് 55 റണ്ണിന് പുറത്ത്. ടി20 ലോകകപ്പിലെ രണ്ടാം സൂപ്പർ 12 പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ വിൻഡീസ്...

രാഹുൽ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലകനാകും: പ്രഖ്യാപനവുമായി ബിസിസിഐ

മുംബൈ: നിരവധി യുവ താരങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റിൻ്റെ ബാലപാഠം ചൊല്ലിക്കൊടുത്ത വൻമതിൽ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാവും. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡ് ബിസിസിഐയെ സമ്മതം അറിയിച്ചതായാണ്...

തലക്കനത്തിൽ ചെന്നൈ ! ഐ പി എൽ കിരീടം ചെന്നൈയ്ക്ക്: തലയാട്ടം തകർത്തു

യുഎഇ : ധോണിയുടെ തകർപ്പൻ പ്രകടനത്തിൽ കൊൽക്കത്ത തവിടുപൊടി. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ പടുത്തുയർത്തിയ ടോട്ടൽ മറികടക്കാനാവാതെ കൊൽക്കത്തയുടെ കുട്ടികൾ പത്തി മടക്കി. തലയ്ക്കും കുട്ടികൾക്കും അഞ്ചാം കിരീടം സ്വന്തം.ചെന്നൈ...

ആവേശം അതിര്‍ത്തി കടന്നു..! അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ കൊല്‍ക്കത്ത ഫൈനലില്‍; ചെന്നൈയെ ഐ.പി.എല്‍ ഫൈനലില്‍ കൊല്‍ക്കത്ത നേരിടും

യുഎഇ: ആവേശം അതിര്‍ത്തികടന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിയെ തകര്‍ത്ത് കൊല്‍ക്കത്ത ഫൈനലില്‍. ഡല്‍ഹി ഉയര്‍ത്തിയ 135 അഞ്ച് എന്ന വിജയലക്ഷ്യം ഒരൊറ്റ പന്ത് മാത്രം ബാക്കി നില്‍ക്കെ കൊല്‍ക്കത്ത മറികടന്നു. ഏഴു റണ്ണെടുക്കുന്നതിനിടെ...
spot_img

Hot Topics