Cricket
Cricket
ഈ സാലായും കപ്പില്ലാതെ ബംഗളൂരുവിന് മടങ്ങാം; ആദ്യ എലിമിനേറ്ററിൽ തോറ്റ് ബംഗളൂരു പുറത്ത്; വീഡിയോ റിപ്പോർട്ട് കാണാം
യുഎഇ: ഈ സാലായും കപ്പില്ലാതെ ബംഗളൂരു. ഐപിഎല്ലിന്റെ 2021 എഡിഷനിൽ ആദ്യ എലിമിനേറ്ററിൽ കോഹ്ലിയുടെ ബംഗളൂരു കൊൽക്കത്തയോട് തോറ്റ് പുറത്തായി. മത്സരത്തിൽ ആദ്യം ടോസിന്റെ ഭാഗ്യം തുണച്ചെങ്കിലും ബാറ്റിംങിൽ തിളങ്ങാനാവാതെ പോയതോടെ ബംഗളൂരുവിന്...
Cricket
ധോണിയുടെ ഫിനിഷിംങിൽ ഡൽഹിയ്ക്ക് പാളം തെറ്റി: ചെന്നൈയ്ക്ക് ഉജ്വല വിജയം; ഫൈനലിലേയ്ക്ക് യോഗ്യത
യുഎഇ: ക്ലാസ് എന്നത് സ്ഥിരതയുള്ളതാണെന്നും, യഥാർത്ഥ ഫിനിഷർ ആരാണെന്നും കാട്ടിത്തന്ന മത്സരത്തിൽ ആറു പന്തിൽ നിന്നും 18 റണ്ണടിച്ച് തനത് ശൈലിയിൽ കളി തീർക്കുകയായിരുന്നു. 18 ആം ഓവറിന്റെ ആദ്യ പന്തിൽ മികച്ച...
Cricket
ദൈവത്തിന്റെ പോരാളികളില്ലാതെ ഐ.പി.എൽ.! പ്ലേ ഓഫിൽ കടക്കാനാവാതെ മുംബൈ പുറത്ത്; ജയിച്ചിട്ടും നേട്ടമില്ലാതെ മുംബൈ; ഐ.പി.എൽ പ്ലേ ഓഫ് ലൈനപ്പായി
യുഎഇ: ജീവൻമരണ പോരാട്ടത്തിന്റെ വേദിയിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഇറങ്ങിയ മുംബൈ പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തിയെങ്കിലും കളി പാതി പിന്നിടും മുൻപ് തന്നെ മുംബൈ ഐ.പി.എല്ലിൽ നിന്നും പുറത്തായി. സൺറൈസേഴ്‌സിനെതിരെ 235 എന്ന...
Cricket
ഐ.പി.എല്ലിൽ ഇന്ന് വിധി ദിനം! മുംബൈയുടെ ഭാവി ഇന്നറിയാം; അകത്താര് പുറത്താര് എന്നറിയാൻ കാത്തിരിക്കേണ്ടത് വൈകിട്ട് വരെ; അവസാന കളികളിൽ പഞ്ചാബിനും കൊൽക്കത്തയ്ക്കും വിജയം
യുഎഇ: ഇന്ത്യൻ പ്രീമിയർ ലീഗ് അവസാന ഘട്ടത്തിലേയ്ക്കു കടക്കുമ്പോൾ ഇന്ന് വിധി ദിനം. നിർണ്ണായകമായ രണ്ടു മത്സരങ്ങളാണ് ഇന്ന് ഐ.പി.എല്ലിൽ നടക്കുന്നത്. പ്ലേ ഓഫ് സാധ്യതകൾ നിർണ്ണയിക്കുന്ന ഹൈദരാബാദ്, മുംബൈ മത്സരവും, പോയിന്റ്...
Cricket
ചാമ്പ്യന്മാരാകാനിറങ്ങിയ ബംഗളൂരിനു ഹൈദരബാദിനു മുന്നിൽ കാലിടറി: വാലിൽക്കുത്തിച്ചാടിയ ഹൈദരബാദിനോട് അഞ്ചു റണ്ണിന്റെ തോൽവി വഴങ്ങി ബംഗളൂർ
യുഇഇ: ഐപിഎല്ലിൽ ബംഗളൂരുവിന് ഹൈദരാബാദിന്റെ ഷോക്ക്. വാലിൽക്കുത്തിച്ചാടിയ ഹൈദരാബാദിന്റെ കൂറ്റനടയിൽ ഷോക്കേറ്റ് ബംഗളൂരു വീണു. ഹൈദരാബാദ് ഉയർത്തിയ 141 എന്ന തീർത്തും ദുർബലമായ വിജയലക്ഷ്യം, അഞ്ചു റണ്ണകലെ ബംഗളൂരുവിന്റെ പേര് കേട്ട ബാറ്റിങ്...