Cricket
Cricket
ടി20 യിൽ നേപ്പാളിന് വീര ചരിത്രം : വെസ്റ്റ് ഇന്‍ഡീസിനെതിരെ വിജയം ; ഐസിസി ഫുള്‍ മെമ്ബര്‍ ടീമിനെതിരെ ആദ്യ ജയം
ഷാര്‍ജ: ടി20 ക്രിക്കറ്റില്‍ ചരിത്രമെഴുതി നേപ്പാള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടി20 മത്സരത്തില്‍ 19 റണ്‍സിന് ജയിച്ചതോടെ, ഐസിസി ഫുള്‍ മെമ്ബര്‍ ടീമിനെതിരെ ആദ്യ ജയം സ്വന്തമാക്കാന്‍ നേപ്പാളിന് കഴിഞ്ഞു.തങ്ങളുടെ 180-ാം മത്സരത്തിലാണ്...
Cricket
ബാറ്റർമാരിൽ അഭിഷേക് ഒന്നാമത് : സഞ്ജുവിനും നേട്ടം : മുന്നിൽ ഇന്ത്യൻ താരങ്ങൾ
ദുബായ്: ഏഷ്യാ കപ്പിലെ റണ്‍വേട്ടക്കാരന്‍ ആരാവുമെന്നുള്ള കാര്യത്തില്‍ ഇനി തര്‍ക്കമൊന്നും വേണ്ട. ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ അതങ്ങ് ഉറപ്പിച്ചെന്ന് ഏറെക്കുറെ ഉറപ്പ് പറയാം.ആറ് മത്സരങ്ങള്‍ കളിച്ച അഭിഷേക് 309 റണ്‍സാണ് ഇതുവരെ...
Cricket
ഇരുനൂറ് അടിച്ചിട്ടും ഇന്ത്യയെ പിടിച്ചു കെട്ടി ലങ്കന്‍ പടയാളികള്‍; ഏഷ്യാക്കപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ലങ്കയെ ഇന്ത്യ വീഴ്ത്തിയത് സൂപ്പര്‍ ഓവറില്‍
ദുബായ്: ഏഷ്യാക്കപ്പിലെ സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ഇന്ത്യയെ പിടിച്ചു കെട്ടി ശ്രീലങ്ക. അവസാന ഓവര്‍ വരെയും, പിന്നീട് സൂപ്പര്‍ ഓവറിലേയ്ക്കും നീണ്ടപോരാട്ടത്തിലാണ് ശ്രീലങ്ക ഇന്ത്യയോട് തോല്‍വി സമ്മതിച്ചത്. ഇരുനൂറിനു മുകളില്‍ ഇന്ത്യ...
Cricket
രാജസ്ഥാനിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് നല്ല നാളുകളോ ? ദ്രാവിഡിന് പകരക്കാരൻ വരുന്നു ; വരുന്നത് ശ്രീലങ്കൻ ഇതിഹാസം
ജയ്പൂർ: ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സ് ടീമിന്‍റെ പരിശീലകനായി ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാര തിരിച്ചെത്തുന്നു. രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയ സ്ഥാനത്തേക്കാണ് സംഗക്കാരയുടെ തിരിച്ചുവരവ്. 2021 മുതല്‍ ടീമിന്‍റെ ഡയറക്ടറായിരുന്ന സംഗക്കാര 2024വരെ പരിശീലകനായും...
Cricket
ഏഷ്യാക്കപ്പിൽ ഇന്ത്യ – പാക്ക് ഫൈനൽ..! ബംഗ്ലാദേശിനെ തോൽപ്പിച്ച പാക്കിസ്ഥാൻ ഫൈനലിൽ; പാക്കിസ്ഥാന്റെ വിജയം 11 റണ്ണിന്
ദുബായ്: ട്വന്റി 20 മത്സരത്തിന്റെ എല്ലാ ആവേശവും നിറഞ്ഞു നിന്ന മത്സരത്തിനൊടുവിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് പാക്കിസ്ഥാൻ ഏഷ്യാക്കപ്പ് ഫൈനലിൽ. നിർണ്ണായകമായ അവസാന സൂപ്പർ ഫോർ മത്സരത്തിൽ 11 റണ്ണിനാണ് പാക്കിസ്ഥാൻ ബംഗ്ലാദേശിനെ വീഴ്ത്തിയത്....

