HomeSportsCricket

Cricket

ഐസിസിയുടെ ഏകദിന റാങ്കിങ് : ആധിപത്യം തുടർന്ന് ഇന്ത്യൻ താരങ്ങൾ

ന്യൂഡല്‍ഹി: ഐസിസിയുടെ ഏകദിന റാങ്കിങ്ങില്‍ ആധിപത്യം തുടർന്ന് ഇന്ത്യൻ ബാറ്റർമാർ. ബാറ്റർമാരുടെ റാങ്കിങ്ങില്‍ ആദ്യ നാലുസ്ഥാനങ്ങളില്‍ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യൻ താരങ്ങളുണ്ട്.റാങ്കിങ്ങില്‍ യുവതാരം ശുഭ്മാൻ ഗില്‍ ഒന്നാമത് തുടരുമ്ബോള്‍ രണ്ടാമത് രോഹിത് ശർമയാണ്....

ദക്ഷിണാഫ്രിക്കൻ ലീഗിൽ കളി പഠിപ്പിക്കാൻ ഗാംഗുലി ; ദക്ഷിണാഫ്രിക്കൻ ടീമിൻ്റെ പരിശീലകനാകും

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ വീണ്ടും പുതിയ റോളില്‍ മുൻ ഇന്ത്യൻ നായകനും മുൻ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.ഇത്തവണ മുഖ്യ പരിശീലകനായാണ് ഗാംഗുലിയുടെ വരവ്. ദക്ഷിണാഫ്രിക്കൻ ടി20 ഫ്രാഞ്ചൈസിയായ പ്രിട്ടോറിയ ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനായാണ്...

ത്രില്ലടിപ്പിച്ച് കൊച്ചി; കെസിഎല്ലില്‍ കൊല്ലത്തിനെതിരെ ബ്ലൂടൈഗേഴ്‌സിന് ഉജ്ജ്വല വിജയം ; സെഞ്ച്വറിയോടെ കളിയിലെ താരമായി സഞ്ജു സാംസൺ

തിരുവനന്തപുരം : കെസിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ കൊല്ലം സെയിലേഴ്‌സിനെ നാല് വിക്കറ്റിന് തോല്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. 237 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയെ അവസാന പന്തില്‍ മൊഹമ്മദ് ആഷിഖ് നേടിയ സിക്‌സറാണ്...

അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മത്സരം കാണാന്‍ സാന്‍സ്വിതയിലെ കുട്ടികളും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഞായറാഴ്ച്ച നടന്ന അദാണി ട്രിവാന്‍ഡ്രം റോയല്‍സ്- കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍ മത്സരം കാണാന്‍ വൈക്കം സാന്‍സ്വിത സ്പെഷ്യല്‍ സ്‌കൂളിലെ കുട്ടികളെത്തി. ക്രിക്കറ്റ് മത്സരം തത്സമയം കാണാണമെന്ന ആഗ്രഹം സെന്ററിലെ...

അഞ്ചിൽ ആറാടി ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ചെൽസിയ്ക്കും ആഴ്‌സണലിനും അഞ്ചു ഗോൾ വിജയം; ടോട്ടനത്തിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ സിറ്റി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഞ്ചിൽ ആറാടി മുൻ നിര ടീമിൽ. ആഴ്‌സണലും ചെൽസിയുമാണ് അഞ്ചടിച്ച് മുന്നിലേയ്ക്ക് പാഞ്ഞെത്തിയത്. ടോട്ടനത്തിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ സിറ്റി അപ്രതീക്ഷിതമായി പിന്നിലേയ്ക്ക് ഇറങ്ങി.വെസ്റ്റ് ഹാമിനെയാണ് ചെൽസി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics