HomeSports

Sports

സംസ്ഥാനത്ത് ഇന്ധനവില വർദ്ധിച്ചു; മൂന്നു ദിവസത്തിനു ശേഷം വീണ്ടും ഇന്ന് വില വർദ്ധന

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പ്രെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 106.73 പൈസയും ഡീസലിന് 100.57 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന്...

ആവേശം അതിര്‍ത്തി കടന്നു..! അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ കൊല്‍ക്കത്ത ഫൈനലില്‍; ചെന്നൈയെ ഐ.പി.എല്‍ ഫൈനലില്‍ കൊല്‍ക്കത്ത നേരിടും

യുഎഇ: ആവേശം അതിര്‍ത്തികടന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിയെ തകര്‍ത്ത് കൊല്‍ക്കത്ത ഫൈനലില്‍. ഡല്‍ഹി ഉയര്‍ത്തിയ 135 അഞ്ച് എന്ന വിജയലക്ഷ്യം ഒരൊറ്റ പന്ത് മാത്രം ബാക്കി നില്‍ക്കെ കൊല്‍ക്കത്ത മറികടന്നു. ഏഴു റണ്ണെടുക്കുന്നതിനിടെ...

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു

ദില്ലാ :  മുൻ പ്രധാനമന്ത്രി  ഡോ. മൻമോഹൻ സിംഗിന് നെഞ്ചിലെ അണുബാധയും ശ്വാസതടസവും നേരിട്ടതുമൂലം ദില്ലി എയിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.ഡോ. രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മൻമോഹൻ സിംഗിന്‍റെ ചികിത്സയുടെ മേൽനോട്ടം...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കോവിഡ് ബാധിതർ തിരുവല്ലയിൽ ഇന്ന് കൂടുതൽ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 546 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു...

20-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ടീം ജേഴ്സി പുറത്തിറക്കി; ബില്യണ്‍ ചിയേഴ്സ് ജേഴ്സി

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ടീം ജേഴ്സി പുറത്തിറക്കി.ആരാധകരില്‍ നിന്നും പ്രചോദനം കൊണ്ട ജേഴ്സി എന്നാണ് ബിസിസിഐ പുതിയ ജേഴ്സിയെ കുറിച്ചു പറയുന്നത്.ബില്യണ്‍ ചിയേഴ്സ് ജേഴ്സി എന്നാണ് ജേഴ്സിക്ക് പേരിട്ടിരിക്കുന്നത്.ഇന്ത്യന്‍...
spot_img

Hot Topics