HomeSports
Sports
Local
മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ വി എം കുട്ടി അന്തരിച്ചു
ഹൃദയ സംബന്ധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.86 വയസായിരുന്നു.സംഗീത, നാടക അക്കാദമി പുരസ്കാര ജേതാവാണ്.60 വർഷത്തോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം.ഈ കലയെ ജനകീയമാക്കാനും പുതിയ പരീക്ഷണങ്ങൾക്ക് വിധേയമാക്കുവാനും പരിശ്രമിച്ചു. മാപ്പിളപ്പാട്ടിൻ്റെ...
Local
അദാനി ഗ്രൂപ്പിനു ഇന്നു മുതൽ തിരുവനന്തപുരം വിമാനത്താവളം; അർദ്ധരാത്രി മുതൽ ഏറ്റെടുക്കും
എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ന് അർദ്ധരാത്രി മുതൽ അദാനി ഗ്രൂപ്പിന്.എയർപോർട്ട് ഡയറക്ടർ സി വി രവീന്ദ്രൻനിൽനിന്ന് അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയർ പോർട്ട് ഓഫീസർ ജി...
Local
തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും ബുധനാഴ്ച ജാഗ്രതാ നിര്‍ദ്ദേശം
9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാല് ജില്ലകളില്‍ യെലോ അലര്‍ട്ടും.ഇന്നലെ വരെ തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് കാരണമായ കാറ്റിന്റെ ഗതി വടക്കന്‍ ജില്ലകളിലേയ്ക്കും ശക്തിപ്രാപിച്ചു. മഴ ശക്തിപ്പെടാന്‍ കാരണമായ അറബിക്കടലിലെ ചക്രവാതച്ചുഴി രണ്ടുദിവസംകൂടി...
Crime
ഉത്ര വധക്കേസില്‍ ഇന്ന് ശിക്ഷ വിധിക്കും
കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും. പ്രതി സൂരജ് കുറ്റക്കാരനെന്ന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് തിങ്കളാഴ്ച വിധി പറഞ്ഞിരുന്നു. ഇന്ന് രാവിലെ...
Local
ജാഗ്രതാ നിര്‍ദേശം; കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളിൽ താമസിക്കുന്നവരും ജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. എന്നാല്‍ 2021...