HomeSports

Sports

ഇനി കോഹ്ലിയും സച്ചിനും മാത്രം മുന്നിൽ: റൺ വേട്ടയിൽ ഇതിഹാസങ്ങളെ മറികടന്ന് രോഹിത്

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ 73 റണ്‍സടിച്ചതോടെ ഏകദിന റണ്‍വേട്ടയില്‍ ഇന്ത്യൻ താരങ്ങളില്‍ സൗരവ് ഗംഗുലിയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് രോഹിത് ശര്‍മ.ഏകദിനങ്ങളില്‍ 11221 റണ്‍സടിച്ചിട്ടുള്ള ഗാംഗുലിയെ നാലാമനാക്കിയാണ് രോഹിത് ഏകദിന...

രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോൽവി; വീണ്ടും ഡക്കായി വിരാട് കോഹ്ലി; തോൽവി രണ്ട് വിക്കറ്റിന്

അഡ്‌ലെയ്ഡ്: ഓസീസിന് എതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോൽവി. വിരാട് കോഹ്ലി റണ്ണെടുക്കാതെ പുറത്തായ മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനോട് തോറ്റത്. ഇതോടെ ഏകദിന പരമ്പരയും ഇന്ത്യയ്ക്ക് കൈമോശം വന്നു. സ്‌കോർ:...

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനം: ഓസീസിന് ടോസ്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

അഡ്‌ലെയ്ഡ്: ഓസീസിന് എതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഓസീസ് ബൗളിംങ് തിരഞ്ഞെടുത്തു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിലാണ് മത്സരം നടക്കുക. ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും...

രോഹിത്തും കോഹ്ലിയും ഗില്ലും വന്ന വഴിയേ പോയി..! ഓസീസിന് എതിരായ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംങ് തകർച്ച; ഇന്ത്യയ്ക്ക് രക്ഷയായി മഴയെത്തി

പെർത്ത്: രോഹിത്തും കോഹ്ലിയും ഗില്ലും പത്ത് ഓവറിനുള്ളിൽ വീണതോടെ ഓസീസിന് എതിരായ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വൻ തിരിച്ചടി. 8.5 ഓവറിൽ രോഹിത്തും കോഹ്ലിയും ഗില്ലും വീണതോടെ 25 ന് മൂന്ന് എന്ന നിലയിൽ...

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വൻ വിജയങ്ങളുമായി വമ്പന്മാർ; ചെൽസിയ്ക്കും സിറ്റിയ്ക്കും ആഴ്‌സണലിനും വിജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വൻ വിജയം നേടി വമ്പന്മാർ. ചെൽസിയും, സിറ്റിയും, ആഴ്‌സണലും വിജയിച്ചപ്പോൾ, ന്യൂകാസ്റ്റിൽ യുണൈറ്റഡ് തോറ്റു. ചെൽസി നോട്ടിംങ് ഹാം ഫോസ്റ്ററിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തകർത്തു വിട്ടത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics