HomeSports
Sports
Cricket
രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോൽവി; വീണ്ടും ഡക്കായി വിരാട് കോഹ്ലി; തോൽവി രണ്ട് വിക്കറ്റിന്
അഡ്‌ലെയ്ഡ്: ഓസീസിന് എതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോൽവി. വിരാട് കോഹ്ലി റണ്ണെടുക്കാതെ പുറത്തായ മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനോട് തോറ്റത്. ഇതോടെ ഏകദിന പരമ്പരയും ഇന്ത്യയ്ക്ക് കൈമോശം വന്നു. സ്‌കോർ:...
Cricket
ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനം: ഓസീസിന് ടോസ്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
അഡ്‌ലെയ്ഡ്: ഓസീസിന് എതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഓസീസ് ബൗളിംങ് തിരഞ്ഞെടുത്തു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിലാണ് മത്സരം നടക്കുക. ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും...
Cricket
രോഹിത്തും കോഹ്ലിയും ഗില്ലും വന്ന വഴിയേ പോയി..! ഓസീസിന് എതിരായ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംങ് തകർച്ച; ഇന്ത്യയ്ക്ക് രക്ഷയായി മഴയെത്തി
പെർത്ത്: രോഹിത്തും കോഹ്ലിയും ഗില്ലും പത്ത് ഓവറിനുള്ളിൽ വീണതോടെ ഓസീസിന് എതിരായ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വൻ തിരിച്ചടി. 8.5 ഓവറിൽ രോഹിത്തും കോഹ്ലിയും ഗില്ലും വീണതോടെ 25 ന് മൂന്ന് എന്ന നിലയിൽ...
Football
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വൻ വിജയങ്ങളുമായി വമ്പന്മാർ; ചെൽസിയ്ക്കും സിറ്റിയ്ക്കും ആഴ്‌സണലിനും വിജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വൻ വിജയം നേടി വമ്പന്മാർ. ചെൽസിയും, സിറ്റിയും, ആഴ്‌സണലും വിജയിച്ചപ്പോൾ, ന്യൂകാസ്റ്റിൽ യുണൈറ്റഡ് തോറ്റു. ചെൽസി നോട്ടിംങ് ഹാം ഫോസ്റ്ററിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തകർത്തു വിട്ടത്....
Football
അസിസ്റ്റുകളിലും മെസി മുന്നിൽ ; റൊണാൾഡോയെ പിന്നിലാക്കി ലോക റെക്കോർഡ് ഇട്ട് മെസി
ന്യൂജേഴ്സി: രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കി അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി. പ്യൂർട്ടോ റിക്കോയ്ക്കെതിരായ സൗഹൃദ മത്സരം അര്‍ജന്‍റീന 6-0ന് ജയിച്ചപ്പോള്‍ രണ്ട് അസിസ്റ്റുകള്‍ നല്‍കിയാണ്...

