HomeSports

Sports

അവസാന ഓവറിലെ തോൽവി : തോറ്റങ്കിലും ഞാൻ ഹാപ്പി : പ്രഖ്യാപനവുമായി ലഖ്നൗ ഉടമ

ലഖ്നൗ : ഐപിഎലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആവേശകരമായ പോരാട്ടത്തിനായിരുന്നു ആരാധകർ സാക്ഷിയായത്. ലക്‌നൗ സൂപ്പർ ജയന്റസിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒരു വിക്കറ്റിന് വിജയിച്ചു.തുടക്കം മുതല്‍ വിജയിക്കുമെന്ന ഉറപ്പിച്ചത് ലക്‌നൗ സൂപ്പർ ജയന്റ്‌സായിരുന്നു....

ഡേവിഡ് കറ്റാല കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ഹെഡ്‌ കോച്ച്

കൊച്ചി : കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌ സിയുടെ പുതിയ ഹെഡ് കോച്ചായി ഡേവിഡ് കറ്റാലയെ നിയമിച്ചു. യുറോപ്യന്‍ ഫുട്‌ബോളില്‍ ദീര്‍ഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്‌ബോള്‍ താരമായിരുന്ന കറ്റാല ഉടന്‍ തന്നെ ക്ലബിന്റെ...

മലയാളിയ്ക്ക് അംബാനിയുടെ പുരസ്കാരം : വിഗ്നേഷിന് മുംബൈയുടെ പുരസ്കാരം സമ്മാനിച്ച്‌ നിത അംബാനി

മുംബൈ : മുംബൈ ഇന്ത്യൻസ് കുപ്പായത്തില്‍ ഇന്നലെ ചെന്നൈക്കെതിരെ അരങ്ങേറിയ മലയാളി താരത്തിന് പുരസ്കാരം സമ്മാനിച്ച്‌ ഉടമ നിത അമ്പാനി. മത്സരത്തിലെ മികച്ച ബൗളരുടെ ബാഡ്ജാണ് വിഗ്നേഷ് പുത്തൂരിന് നല്‍കിയത്. ഇതിന്റെ വീഡിയോ...

ഇന്ത്യൻ പ്രീമിയർ ലീഗ്: ലഖ്‌നൗ ബാറ്റ് ചെയ്യും; ടോസ് നേടിയ ഡൽഹി ഫീൽഡിംങ് തിരഞ്ഞെടുത്തു

വിശാഖപട്ടണം: ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്നാം ദിവസത്തെ മത്സരത്തിൽ ലഖ്‌നൗ ബാറ്റ് ചെയ്യും. ഡൽഹിയ്ക്കു ടോസ് ലഭിച്ചെങ്കിലും ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ തവണ ലഖ്‌നൗവിന് വേണ്ടി കളിച്ച രാഹുൽ ഇക്കുറി ഡൽഹിയിലും, ഡൽഹിയ്ക്കു...

ഹൈദരാബാദിന്റെ വെടിക്കെട്ടിന് മുന്നിൽ പൊരുതി തോറ്റ് രാജസ്ഥാൻ; രാജസ്ഥാന്റെ തോൽവി 44 റണ്ണിന്; കിഷന്റെ സെഞ്ച്വറിയുടെ പകിട്ടിൽ എസ്.ആർ.എച്ചിന്റെ ഉജ്വല വിജയം

ഹൈദരാബാദ്: കഴിഞ്ഞ തവണത്തെ വെടിക്കെട്ടിന്റെ തുടർച്ചയായി തകർത്തടിച്ച ഹൈദരാബാദിന്റെ ബാറ്റിംങ് നിരയ്ക്ക് വെല്ലുവിളി ഉയർത്താനാവാതെ പൊരുതി കീഴടങ്ങി സഞ്ജുവും സംഘവും. പരിക്കിന്റെ പിടിയിലായിട്ടും മികച്ച അർദ്ധ സെഞ്ച്വറി നേടിയ സഞ്ജുവിനും പരാഗിനും കിഷന്റെ...
spot_img

Hot Topics