HomeUncategorized
Uncategorized
Uncategorized
‘വിദ്യാകിരണം’ പദ്ധതി; മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം കുട്ടികള്‍ക്കും ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: 'വിദ്യാകിരണം' പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് മുഖ്യമന്ത്രി പിണറായി...
Uncategorized
പകല്‍ സിപിഐഎമ്മും രാത്രിയില്‍ ബിജെപിയും; പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ. മുരളീധരന്‍ എം.പി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ. മുരളീധരന്‍ എം.പി.'പിണറായിക്ക് ചുവപ്പിനേക്കാള്‍ താത്പര്യം കാവിയോടാണ്. കര്‍ഷക സമരത്ത കുറിച്ച് അഭിപ്രായം പറയാത്ത ഏക ബിജെപി ഇതര മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ബിജെപി- സിപിഐഎം...
Uncategorized
‘പൂഴിക്കടകനൊന്നും ഇങ്ങോട്ട് വേണ്ട, ഇത് ജനുസ് വേറെയാ’ ; മോന്‍സണ്‍ വിവാദത്തില്‍ പൊട്ടിത്തെറിച്ച് കെ. സുധാകരന്‍
തിരുവനന്തപുരം: മോന്‍സണ്‍ വിവാദത്തില്‍ പൊട്ടിത്തെറിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഇത്തരം പൂഴിക്കടകനൊന്നും തന്റെയടുത്ത് വേണ്ടെന്നും ഇത് ജനുസ് വേറെയാണെന്നും കെ. സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആരോപണങ്ങള്‍ക്കൊന്നും ഒരു തെളിവുമില്ലെന്നും തെളിവുകള്‍...
Uncategorized
പേപ്പട്ടി കടിച്ച വിവരം കുത്തിവയ്പ്പ് ഭയന്ന് ആരോടും പറഞ്ഞില്ല; ചേര്‍ത്തലയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം പേവിഷബാധമൂലമെന്ന് ആരോഗ്യവകുപ്പ്
ചേര്‍ത്തല: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം പേവിഷബാധമൂലമെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. അര്‍ത്തുങ്കലില്‍ സ്വദേശിയായ നിര്‍മല്‍ രാജേഷ് ഈ മാസം 16നാണ് മരിച്ചത്. കുട്ടിയെ പരിശോധിച്ച ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടേയും പോസ്റ്റുമോര്‍ട്ടം...
Uncategorized
മാത്യു ടി തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ മല്ലപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി; വീഡിയോയും ചിത്രങ്ങളും കാണാം
മല്ലപ്പള്ളി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചെളിയില്‍ പുതഞ്ഞ മല്ലപ്പള്ളി ബസ് സ്റ്റാന്‍ഡിലും പരിസരത്തും മാത്യു ടി തോമസ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അഞ്ചോളം വോളന്റീയേഴ്‌സും അഗ്നിരക്ഷാ സേനയും ഉള്‍പ്പെടെ ശുചീകരണ...