HomeUncategorized
Uncategorized
Local
പേടിഎമ്മും റിയ മണിയും ഒന്നിക്കുന്നു; വിദേശത്തു നിന്നും ഇനി ഉടൻ പണം നാട്ടിലേക്ക്
കൊച്ചി: തത്സമയ രാജ്യാന്തര പണമിടപാടുകള്‍ പ്രാപ്തമാക്കാന്‍ പേടിഎം പേമെന്റ്സ് ബാങ്കുമായി ആഗോള മണി ട്രാന്‍സ്ഫര്‍ കമ്പനിയായ യൂറോനെറ്റ് വേൾഡ്വൈഡിന്റെ ഭാഗമായ റിയാ മണി ട്രാന്‍സ്ഫര്‍ കൈകോര്‍ക്കും. ഇതനുസരിച്ച് പേടിഎമ്മിന്‍റെ മൊബൈല്‍ വാലറ്റിലേക്ക് ഇടപാടുകാരന്...
Local
ടാറ്റ എയർ ഇന്ത്യയെ സ്വന്തമാക്കി
ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ ടാറ്റ സണ്‍സ് 18,000 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റ സൺസ് എയർ ഇന്ത്യ വാങ്ങിയിരിക്കുന്നത്.എയര്‍ ഇന്ത്യയ്ക്ക് പുറമെ എയര്‍ ഇന്ത്യ എക്സ്പ്രസും...
Uncategorized
ഇനി കേരളത്തിന്റെ പരാതികൾ നടക്കില്ല: ജി.എസ്.ടി വരുമാനം ഇടിഞ്ഞെന്ന പരാതിയിൽ പരിഹാരമായി; സംസ്ഥാനങ്ങൾക്ക് 40000 കോടി രൂപയുടെ വായ്പയുമായി കേന്ദ്രം
ന്യൂഡൽഹി: ജി.എസ്.ടി വരുമാനം ഇടിഞ്ഞതായുള്ള സംസ്ഥാനങ്ങളുടെ പരാതിയ്ക്ക് പരിഹാരവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ സംസ്ഥാനങ്ങൾക്ക് 40000 കോടി വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ ഇതിലൂടെ സംസ്ഥാനങ്ങളുടെ പരാതികൾക്കാണ് പരിഹാരം കാണാൻ ശ്രമിക്കുന്നത്.ജിഎസ്ടി വരുമാനം...
Uncategorized
കെ.വി.പ്രഭാകരന്‍ നിര്യാതനായി
കോട്ടയം: അമലഗിരി കരോട്ട് വീട്ടില്‍ കെ.വി.പ്രഭാകരന്‍ (74 വയസ്സ്) നിര്യാതനായി. ശവസംസ്‌കാരം (71021) വീട്ടുവളപ്പില്‍ നടത്തി - ഭാര്യ - രാധാമണി ചാമംപതാല്‍ കൊച്ചു പറമ്പില്‍ കുടുബാംഗം, മക്കള്‍ അനില്‍കുമാര്‍, അജയന്‍ (അബുദാബി)...
News
ശക്തമായ ഇടിമിന്നലിന് സാദ്ധ്യത
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഞായറാഴ്ച വരെഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി.