HomeUncategorized
Uncategorized
General
തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം ഇന്ന് ആരംഭിച്ചു;പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 21 വരെ
തിരുവനന്തപുരം :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രധാന ഘട്ടമായ നാമനിർദേശ പത്രിക സമർപ്പണം ഇന്ന് (വിജ്ഞാപനം പുറത്തിറങ്ങുന്ന ദിവസം) തുടങ്ങുന്നു. രാവിലെ 11 മുതൽ വൈകീട്ട് 3 വരെ പത്രിക സമർപ്പിക്കാം. ഞായറാഴ്ച...
General
നിശ്ശബ്ദമായി ശിൽപനാശം;രാത്രിയുടെ മറവിൽ മത്സ്യകന്യകയ്ക്ക് അവസാനം; ആലപ്പുഴയുടെ 30 വർഷത്തെ ചാരുത ഒടുവിൽ ചരിത്രമായി
ആലപ്പുഴ :ആലപ്പുഴ നഗരത്തിന്റെ കനാൽ തീരസൗന്ദര്യത്തിന്റെ ഭാഗമായ മൂന്നര ദശാബ്ദത്തിലേറെ പഴക്കമുള്ള മത്സ്യകന്യക ശിൽപം രാത്രിയുടെ മറവിൽ അതീവ രഹസ്യമായി തകർത്തു. ജില്ലാ കോടതിപ്പാലത്തിന്റെ പുനർനിർമാണത്തിന് ശിൽപം തടസ്സമാണെന്ന കിഫ്ബിയുടെ റിപ്പോർട്ടിനെ തുടര്‍ന്നാണ്...
Information
ശബരിമല മണ്ഡല കാലം: മോട്ടോർ വാഹന വകുപ്പും കാരിത്താസ് ആശുപത്രിയും ചേർന്ന് എം.വി.ഐമാർക്കും ഡ്രൈവർമാർക്കും ജീവൻ രക്ഷാ പരിശീലനം നൽകി
കോട്ടയം: മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റും കോട്ടയം കരിതാസ് ആശുപത്രിയും ചേർന്നു ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ചു എംവിഐ മാർക്കും ഡ്രൈവർമാർക്കും അടിയന്തിര ജീവൻ രക്ഷ പരിചരണത്തെ കുറിച്ചും ട്രോമ കെയറിനെ കുറിച്ചും പരിശീലനം നൽകി....
Crime
ശബരിമല സ്വർണ്ണക്കൊള്ള: പ്രതികളുടെ റിമാൻഡ് കാലാവധി 27 വരെ നീട്ടി
പത്തനംതിട്ട :ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 27 വരെയാണ് മുരാരി ബാബുവിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. പത്തനംതിട്ട റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്...
General
പറന്നുയർന്ന മണിക്കൂറുകൾക്കുള്ളിൽ ബോംബ് ഭീഷണി; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ സുരക്ഷിതമായി ഇറക്കി
ന്യൂഡൽഹി: ടൊറൻറോയിൽനിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിന് വ്യാഴാഴ്‌ച ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ടൊറന്റോയിൽ നിന്ന് പറന്നുയർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനം വൈകീട്ട്...

