HomeUncategorized

Uncategorized

മദ്യലഹരിയിൽ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തു: ചോദ്യം ചെയ്ത ടിടിഇയ്ക്കും യാത്രക്കാർക്കും അസഭ്യ വർഷം; കൊല്ലം സ്വദേശിയായ യാത്രക്കാരനെ റെയിൽവേ പൊലീസ് സംഘം പിടികൂടി

കോട്ടയം: മദ്യലഹരിയിൽ ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരനെ പരിശോധിയ്ക്കാൻ എത്തിയ ടിടിഇയെയും യാത്രക്കാരെയും അസഭ്യം പറഞ്ഞ കൊല്ലം സ്വദേശി അറസ്റ്റിൽ. കൊല്ലം സ്വദേശി ഗോപാലകൃഷ്ണപിള്ളയെ(33)യാണ് കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ്...

വന്ദേ ഭാരത് സ്ലീപ്പറിൽ ചൂടുവെള്ള സൗകര്യം; യാത്രക്കാർക്ക് കൂടുതൽ ആഡംബര അനുഭവം

ന്യൂഡൽഹി :ദീർഘദൂര യാത്രകളിൽ കുളിക്കാനുള്ള ബുദ്ധിമുട്ട് ഇനി ചരിത്രമാകാൻ പോകുന്നു. വരാനിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ യാത്രക്കാർക്ക് ചൂടുവെള്ളം ഉപയോഗിച്ച് കുളിക്കാനുള്ള സൗകര്യം ഒരുക്കാൻ റെയിൽവേ തീരുമാനിച്ചു. ഫസ്റ്റ് എ.സി. യാത്രക്കാർക്ക്...

ഡൽഹി സ്ഫോടനം;തുടക്കം കശ്മീരിലെ റോഡരികിലെ പോസ്റ്ററിൽ നിന്ന്; ചുരുളഴിഞ്ഞത് വൻ ഭീകര ശൃംഖല

ന്യൂഡൽഹി: ജമ്മു കശ്‌മീരിലെ ശ്രീനഗറിലെ നൗഗാം മേഖലയിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്ററാണ് രാജ്യമാകെ വ്യാപിച്ച ഭീകര ശൃംഖലയെ പുറത്തുകൊണ്ടുവന്നത്. ജയ്ഷെ മുഹമ്മദിന് പിന്തുണ പ്രഖ്യാപിച്ച പോസ്റ്ററുകൾ ഒക്ടോബർ 19-നാണ് പ്രത്യക്ഷപ്പെട്ടത്. ജനങ്ങൾ സുരക്ഷാസേനയുമായി...

ഏറ്റുമാനൂർ കോടതിപ്പടിയിലെ ഡോ.സുജിത്സ് ക്ലിനിക്കിൽ സൗജന്യ പ്രമേഹ ഒബിസിറ്റി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നവംബർ 16 ന്

ഏറ്റുമാനൂർ : കോടതിപ്പടിയിലെ ഡോ.സുജിത്സ് ക്ലിനിക്കിൽ സൗജന്യ പ്രമേഹ ഒബിസിറ്റി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നവംബർ 16 ഞായറാഴ്ച നടക്കും. രാവിലെ 09.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ക്ലാസും ക്യാമ്പും...

ഇനി പെര്‍ഫ്യൂമിന് പണം ചെലവാക്കേണ്ട; വസ്ത്രങ്ങള്‍ക്ക് മുഴുവൻ ദിവസവും സുഗന്ധം നിൽക്കാൻ കർപ്പൂരം മതി

ന്യൂസ് ഡെസ്ക്: തുണികള്‍ എത്ര കഴുകിയാലും മഴക്കാലത്ത് ഉണ്ടാകുന്ന ദുർഗന്ധം പലർക്കും തലവേദനയായിട്ടുണ്ടാകും. അലമാരകളിലും കബോർഡുകളിലും ഈർപ്പം കൂടുമ്പോൾ വസ്ത്രങ്ങളിൽ നിന്ന് അനാവശ്യ മണം ഉയരുന്നത് സ്വാഭാവികമാണ്. എന്നാൽ ഇതിന് ഒരു ലളിതമായ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics