HomeUncategorized

Uncategorized

തലയിൽ ഡി.ജി.പിയുടെ തൊപ്പി വച്ച് എന്തും ആകാമോ ? ജുവലറിയിൽ നിന്നും സ്വർണം വാങ്ങിയത് പണം നൽകാതെ : ഒപ്പം കോടികളുടെ അഴിമതിയും : ഡി.ജി.പി സുദേഷ് കുമാറിനെതിരെ കർശന നടപടിയ്ക്ക് സർക്കാർ

തിരുവനന്തപുരം: അധികാര ദുര്‍വിനിയോഗം നടത്തി ലക്ഷങ്ങള്‍ സമ്പാദിച്ചെന്ന പരാതിയില്‍ ഡിജിപി സുദേഷ് കുമാറിനെതിരെ അന്വേഷണത്തിനൊരുങ്ങി ആഭ്യന്തരവകുപ്പ്. വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് സുദേഷ് കുമാറിനെതിരെ അന്വേഷണം വരുന്നത്. തിരുവനന്തപുരത്തെ ജ്വല്ലറിയില്‍...

സിനിമയിലെ സ്ത്രീ പീഡനം ചർച്ച ചെയ്യാൻ അമ്മ നിയോഗിച്ചത് ദിലീപ് അനുകൂലികളെ : സർക്കാരുമായി ചർച്ചയ്ക്കെത്തുന്നത് അമ്മ ഭാരവാഹികളായ മുന്നു പേർ : വിവാദം രൂക്ഷം

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച്‌ തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ 'അമ്മ'യുടെ പ്രതിനിധികളായി പങ്കെടുക്കുന്നത് മൂന്ന് പേര്‍. ഈ മൂന്ന് പേരില്‍...

വിശ്വസിക്കാവുന്നത് സ്വന്തം അമ്മയെ മാത്രം ! വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയിൽ യുവ നടിയുടെ പ്രതികരണം ഇങ്ങനെ

കൊച്ചി: നിര്‍മാതാവ് വിജയ് ബാബുവിനെതിരായെ ലൈംഗിക പീഡന പരാതിയില്‍ സിനിമാ സംഘടനയായ അമ്മയില്‍ ഭിന്നിപ്പ് തുടരവെ വിഷയത്തില്‍ പരോക്ഷ പ്രതികരണവുമായി പരാതിക്കാരി. സ്വന്തം അമ്മയെ അല്ലാതെ മറ്റൊരാളെയും വിശ്വസിക്കരുതെന്നാണ് പരാതിക്കാരി വ്യക്തമാക്കിയത്. 'just believe...

അമയന്നൂർ വാരിക്കാട് ദേവീക്ഷേത്രത്തിലെ മേട പുണർത മഹോത്സവം മെയ് അഞ്ചു മുതൽ ഏഴു വരെ

അമയന്നൂർ: വാരിക്കാട് ദേവീക്ഷേത്രത്തിലെ മേടപുണർത മഹോത്സവം മെയ് അഞ്ചു മുതൽ ഏഴു വരെ നടക്കും. ക്ഷേത്രത്തിൽ മേയ് അഞ്ചിന് വൈകിട്ട് ഏഴരയ്ക്ക് സംഗീത സദസ്. മെയ് ആറിന് വൈകിട്ട് നാലിന് സർവൈശ്വര്യ പൂജ,...

പാലക്കാട് ശ്രീനിവാസൻ വധത്തിന് ഉപയോഗിച്ച ബൈക്ക് പൊളിച്ചെന്ന് സംശയം ; പ്രതിയുടെ വീടിന് നേരെ പുലർച്ചെ ബോംബാക്രമണം

പാലക്കാട്:  ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികൾ എത്തിയ ബൈക്ക് പൊളിച്ചതായി സംശയം. ബൈക്ക് പൊളിച്ചതായി സംശയിക്കുന്ന പഴയ മാർക്കറ്റിൽ പൊലീസ് പരിശോധന നടത്തി. പട്ടാമ്പിയിലെ ഓങ്ങലൂരിലെ പഴയ മാർക്കറ്റുകളിലാണ് പരിശോധന. ഡിവൈഎസ്പി...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics