ചങ്ങനാശേരി : ചീരഞ്ചിറ, കിടങ്ങൂത്തറ അന്നമ്മ വർഗീസ് (87)നിര്യാതയായി. സംസ്കാരം നാളെ(29/06/2024)ശനിയാഴ്ച രാവിലെ 10 മണിക്ക്
ചീരഞ്ചിറ സെയിന്റ് ജോർജ് കത്തോലിക്കാ പള്ളി സിമിത്തേരിയിൽ.
പരേത മുട്ടാർ ചീരംവേലി കുടുംബാംഗമാണ്. മൃതദേഹം നാളെ ജൂൺ 28 വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരും
മക്കൾ: സൂസമ്മ(റിട്ടയേർഡ് ടീച്ചർ പ്ലാസിഡ് വിദ്യാവിഹാർ, ചങ്ങനാശേരി), ലിസ്സമ്മ, സോഫിയാമ്മ(ടീച്ചർ, കേന്ദ്രീയ വിദ്യാലയം, കൊച്ചി), ആൻസമ്മ (റിട്ടയേർഡ് ടീച്ചർ സെയിന്റ് ആന്റണീസ് സ്കൂൾ, ആലപ്പുഴ), ജിജിമോൻ (എം.ആർ.എഫ്, കോട്ടയം). മരുമക്കൾ: പരേതനായ പോൾ പുതുശേരി, ആന്റണി കഞ്ഞിക്കര(രാമങ്കരി) ജോബ് പുത്തൻപുര, (ആലപ്പുഴ), ജേക്കബ് കൈതത്തറ (ആലപ്പുഴ), സിനി കോയിപളളി (കസ്റ്റംസ്, തിരുവനന്തപരം (ചങ്ങനാശേരി).
ചങ്ങനാശേരി ചീരഞ്ചിറ, കിടങ്ങൂത്തറ അന്നമ്മ വർഗീസ്
Advertisements