ചങ്ങനാശേരിൽ വൃക്ഷങ്ങൾ ലേലം ചെയ്യും

കോട്ടയം: പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം   ചങ്ങനാശേരി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ  ഓഫീസിന്റെ പരിധിയിലെ വിവിധ റോഡുകളിലെ വൃക്ഷങ്ങൾ  ലേലം ചെയ്യും. ചങ്ങനാശേരി-വാഴൂർ റോഡിൽ മാന്തുരുത്തി  കുരിശ് കവലക്ക് സമീപം ഇന്നും (നവംബർ 30 )  കോട്ടയം – കോഴഞ്ചേരി റോഡിൽ തൊമ്മഞ്ചേരിയിൽ ഡിസംബർ രണ്ടിനും കറുകച്ചാൽ-ഗുരുമന്ദിരം-നെത്തല്ലൂർ കുരിശ് കവല റോഡിൽ ഡിസംബർ ആറിനും രാവിലെ 11ന് ലേലം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2412900.

Advertisements

Hot Topics

Related Articles