ചീറ്റകൾ തുടർച്ചയായി ചത്തൊടുങ്ങുന്നു : “ചീറ്റ പദ്ധതി”യുടെ മേൽനോട്ടത്തിനായി 11 അംഗ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രം

ദില്ലി: നമീബിയയിൽ നിന്നും സൗത്താഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന ചീറ്റകളെ സംരക്ഷിക്കുന്നതിനായുള്ള ചീറ്റ പദ്ധതിയുടെ മേൽനോട്ടത്തിനായി കേന്ദ്രം ഉന്നതതല സമിതി രൂപീകരിച്ചു. മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ധരും ഉൾപ്പെടുന്ന 11 അംഗ സമിതിയെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ചത്.

Advertisements

അടുത്തിടെ അസുഖങ്ങൾ  കുനോ ദേശീയ ഉദ്യാനത്തിൽ പാർപ്പിച്ച 3 ചീറ്റകളും, 3 ചീറ്റകുഞ്ഞുങ്ങളും ഇതിനോടകം അസുഖങ്ങൾ ബാധിച്ച് ചത്തിരുന്നു.  ഇന്ത്യയിലേക്ക് കൊണ്ടുവന്ന 20 ചീറ്റകളെ മധ്യപ്രദേശിൽ സംരക്ഷിക്കുന്നത് സംബന്ധിച്ച തുടർ നടപടികൾക്ക് സമിതിയായിരിക്കും രൂപം നൽകുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ചീറ്റകളെ പാർപ്പിക്കാൻ മറ്റൊരിടം കൂടി  കണ്ടെത്തണമെന്ന് മധ്യപ്രദേശ് വനംവകുപ്പ് കേന്ദ്രസർക്കാറിനോട് അഭ്യ‌ർത്ഥിച്ചിരുന്നു. ഇക്കാര്യമടക്കം സമിതി പരിശോധിക്കും. രണ്ടു വർഷമാണ് സമിതിയുടെ കാലവധി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.